റ്റിൽ നിന്നും എസ്. എം. യു. എന്ന സ്ഥാനപ്പേർ ലബ്ദമായതു. വരുന്ന വഴി മഹാരാജാവു, ചിദംബരം, മധുര മുതലായ ക്ഷേത്രങ്ങളേയും ദർശനം ചെയ്തു കുംഭമാസം -നു രാജധാനിയിൽ തിരിച്ചെഴുന്നള്ളി. ഇതിനുമുമ്പിൽ രം രാജ്യത്തിലെ റാണി മഹാരാജാക്കന്മാർ ഇതരരാജ്യങ്ങളി ൽ എഴുന്നെള്ളിയിട്ടില്ലാ. അഭൂതപൂർവമായ രംസംഭവം രാജ്ഞി.കളുടെ വിദ്യാഭ്യാസത്തെയും പരിഷ്കാര വർദ്ധിയേയും പൂർണ്ണമായി സാക്ഷീകരിക്കുന്നു.
ഇടവമാസത്തിൽ രാജപുത്രികളുടെ കല്യാണം നടത്തപ്പെട്ടു.
ആ സന്ദഭത്തിൽ അതൃത്തി തർക്കത്തിൽ ഉൾപ്പെട്ടവയായ ശേഷം നാലുകേസുകളും മദ്ധ്യസ്ഥനാൽ ഇവിടത്തെ ദോഷമായി വിധിക്കപ്പെട്ടു എന്നുവരികിലും ഉടമ്പടിപ്രകാരം ചെയ്ത ഗവർമെന്റ് അപ്പീൽ ഇടിയറമേടു, തിരുവതാംകൂറിലേക്കും സിദ്ധിച്ചതുകൂടാതെ, ഇളംകുന്നപ്പുഴ, അന്നമനട, പെരുമനം, രം, മൂന്നുക്ഷേത്രങ്ങളുടെയും, മേല്വിചാരവും അനുഭവവും അവിടത്തെക്കു ലഭിച്ചു.
കൊച്ചിയുമായുള്ള അതൃത്തി തർക്കം രം വിധം ഗുണകരമാ യി അവസാനിച്ചതിൽ ജനങ്ങൾക്കു വളരെ സന്തോഷമുണ്ടായി, അവർ അതിലേക്ക് കാരണഭൂതന്മാരായ മഹാരാജാവിന്റെയും ദിവാൻ രാമയ്യങ്കാരുടെയും പടം എഴുതിച്ചു പുത്തൻകച്ചേരി കൂടിക്കാഴ്ചമുറിയിൽ വയ്പ്പീക്കയും അന്നേദിവസം അതുസംബന്ധമായി വളരെ ധർമ്മങ്ങളും വിനോദങ്ങളും നടത്തിക്കയുംചെയ്തു.
കരപ്പിരിവിന്റെ ലാഘവത്തിനും മുതലെടുപ്പിന്റെ വർദ്ധനയും വസ്തുസംബന്ധിച്ചുള്ള അനാവശ്യവ്യവഹാരങ്ങ ളുടെ ഒതുക്കത്തിനും വേണ്ടി രം സംരംഭത്തിലുള്ള നിലം പുരയിടം മുതലായവയെ പുർവ്വകാലങ്ങളിലെന്നപോലെ കണ്ടും കേട്ടും എഴുതാതെ ക്രമപ്രകാരം അളന്നു തിട്ടപ്പെടുത്തി കരം നിശ്ചയിച്ചു പട്ടാകൊടുക്കുന്നതിനായിട്ടു ഏകദേശം