(aa) ഈ രാജകുഡുംബത്തിലുള്ള രാജാക്കന്മാൽരി വച്ചു ആദ്യമായി മദ്രാസിൽ ഏഴുന്നെള്ളിയതു ഇവിടുന്ന ആയിരുന്ന ആ സമയ ം -മാണ്ടിൽ അവിടത്തെക്കു യൂനിനിവർസി റ്റ്റിയിൽ നിന്നും എഫ്. എം. യു. എന്ന സ്ഥാനം ലഭിച്ചു.
ഈ മഹാരാജാവു സഞ്ചാരപ്്രിയനും പരി്്രമശീലനു മായിരുന്ന എന്നുള്ളത് അവിടത്തെ നടപടികളാലും അവിടു ന്നു ചെയ്തിട്ടുള്ള ചില പ്രസംഗങ്ങളാലും സ്പഷ്ടകാകുന്നു. അവ യിൽ ഒന്നായ "നമ്മുടെ പരിസ്ഥിതി" എന്ന പുസ്തക ത്തിൽ അവിടുന്നു തിരുവിതാംകൂറിലെ മിക്ക ഭാഗങ്ങളിലും സ ഞ്ചരിച്ചിട്ടുണ്ടെന്നും യുവരാജാവായിരുന്നപ്പോൾ, നീലഗിരി, വിയന്നാ, മദ്രാസ് മുതലായ സ്ഥലങ്ങളിൽ വച്ചു നടന്നിട്ടുള്ള കാഴ്ചകൾ അവിടത്തെ സ്വന്തം കൃഷിയയിൽ നിന്നും മറ്റും ഓരോ സാധനങ്ങൾ അയക്കുകയും അവയെക്കുറിച്ചു സ ന്തിഷിച്ചു അവിടങ്ങളിൽ നിന്നും സമ്മാനങ്ങൾ കിട്ടുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവിച്ചിരിക്കുന്നു.
അവിടുന്നു മൂപ്പേൾക്കുന്നതിനു മുമ്പിൽ പൂർവ്വം പുറത്തിട്ടുള്ളത് കൂടാതെ രണ്ടുപ്രാവശ്യം മദ്രാസിലും ബംഗളൂരി ലും മറ്റും എഴുനെള്ളീട്ടുണ്ട്.
ഈവിധം അന്യരാജ്യ സഞ്ചാരത്താലും സ്വപരിശ്രമ ത്താലും വിദ്വാന്മാരുമായുള്ള സംസർഗ്ഗത്താലും നല്ലരാജ്യഭര ണ തന്ത്രജ്ഞനും ആയി തീർന്നിരുന്നു.
തിരുമനസ്സിലെ സൂക്ഷബുദ്ധിയും സത്യസന്ധതയും പരി ഷ്കാരേഛയും, സ്ഥര്യ്യവും, ധൈർയ്യവും, ശ്ലാഘനീയങ്ങളാകുന്നു.
അവിടുന്നരാജ്യഭാരം ആരംഭിച്ചസമയം രം രാജ്യം പരി ഷാരത്തിന്റെ പൂർണ്ണമായ യൌവനാവസ്ഥയെപ്രാപിച്ചിരിക്ക യാൽ മഹാരാജാവിനു ഇഛാഗുണങ്ങളായ ഭേദഗതികളും എപ്പാടുകളും ചെയ്യുന്ന തിനു അത്ര പ്രയാസമായിരുന്നില്ലാ.
-മാണ്ടിൻ്റെ ആരഭിൽ ദിവാൻ നാണുപി