Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

+ D.. (ndo). സസ്യനായി പറവൂരിൽ താമസിച്ചിരുന്ന ദിവാ ന കേശവപിള്ളയും സുൽത്താൻ വലിയ സൈന്യം കണ്ടു. തിരിച്ചുപോന്നു 121 രണ്ടുമണ്ടത്തും സുൽത്താൻ തന്നെ വിരോധിക്കാൻ ആരുമില്ലെന്നു. കണ്ടു ആദേശങ്ങളിൽ വളരെ അന്തിചെയ്തു. ഗമമായി കോട്ടയെ തട്ടിനിരത്തി. അനന്തരം അയാളുടെ സൈന്യം അനേകം ഗ്രാമങ്ങളെ തീവെക്കുകയും ആളുകളെ കൊല്ലുകയും തടവുകാരായിപിടിക്കയും ക്ഷേത്രങ്ങളെ അ ദ്ധിയാക്കുകയും അവിടങ്ങളിൽ ഉണ്ടായിരുന്ന റിക്കാഡുകളെ നശിപ്പിക്കയും മറ്റും ബോധിച്ചതുപോലെ ഓരോന്നു പ്രവ ത്തിച്ചുതുടങ്ങി. ആലങ്ങാട്, പറവൂർ രം വാതിലുകളും രം അക്രമപ്രവൃത്തിക്കു പാത്രമായി ഭവിച്ചു. ൽത്താൻ, തെക്കോട്ടു വരുന്നതിനായി സനസമേതം ആ വായിൽ എത്തി. രംസംസ്ഥാനത്തിന്റെ ഭാഗ്യവശാൽ വഷകാലം ആരംഭിക്കയും ആലുവാപ്പുഴ കരമറിഞ്ഞു പാക യും ചെയ്തു. ആ പ്രദേശത്തു അനേകം ആളുകളും തോടുകളും ഉള്ളതുകൊണ്ടും പാടങ്ങളെല്ലാം മുങ്ങിക്കിടന്നതുകൊണ്ടും. ടി വിനും സൈനത്തിനും സഞ്ചാരം, പ്രയാസമായിതന്നു. അവർ ജലപ്രവാഹത്തെക്കണ്ടു അതിശയിക്കയും തങ്ങളുടെ അവസ്ഥയെക്കുറിച്ചു. ശോചിക്കയും ചെയ്തു. പട്ടാളങ്ങൾക്ക് കേറിക്കിടക്കാൻ ഉണങ്ങിയ സ്ഥലം ദുർലഭമായിരുന്നു. വെടി മരുന്നുകളും ഉടുപ്പുകളും നനഞ്ഞുപോയി. ങ്ങളെ ഒഴുക്കുകൊണ്ടുപോയി. ആ സമയത്തു സുൽത്താൻ യും സൈന്യങ്ങളുടെയും കഷ്ടാവസ്ഥ അവനിയാകുന്നു, എ പഴെങ്കിലും ടിപ്പു തന്റെ പ്രവൃത്തികളെക്കുറിച്ച് അനുതപി ച്ചിട്ടുണ്ടെങ്കിൽ അതു ഇപ്പഴായിരുന്നു. ഈ കഷ്മരുകളോടുകൂടി, വസൂരി വിഷുചിക മുതലായ സാംക്രാമിക രോഗങ്ങളും പിടിപെട്ടു. കള്ളന്മാരും കൊള്ളക്കാരും അവരുടെ ഉപദ്രവ ങ്ങളെയും ആരംഭിച്ചു. കിംബഹുനാ നാനാപ്രകാരേണ അ യാളുടെ സൈന്യങ്ങൾ മിക്കതും നശിച്ചു. ഭക്ഷണസാധന + 2.12