Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(adim) U കയും ആയുധങ്ങളും മറ്റും വരികയും ചെയ്തിരുന്നു. ദ്രാസ് ഗവർണർ സഹായത്തിനു വേണ്ടി യാതൊപ്പോടും കുംഭമാസം 20നു മൈസൂർ കാതം തിരുവിതാംകോട്ടുകാരും രത്തിൽ കോട്ടക്കു ളിയിൽ വച്ചു ഒരു കലഹം ഉണ്ടായി. വിധം ടിപ്പുവുമാ യി വീണ്ടും യുദ്ധം ആരംഭിച്ചു. വരനും കോട്ടയെ ഇടിക്കു അതിനായി ടിപ്പു വലിയ തോക്കുകൾ ഉപയോഗിച്ചുതുടങ്ങി ഒന്നരമാസക്കാലം കൊണ്ടു മുക്കാൽ മയിൽ വിസ്താരത്തിൽ കോട്ടയുടെ ഒരു ഭാഗം ഭേദിക്കപ്പെട്ടു. അനന്തരം ടിപ്പുവി ൻ സൈന്യം അധികതടസ്ഥം കൂടാതെ കോട്ടകളിൽ കൂടി അകത്തുകടക്കുകയും തിരവിതാംകൂർ സൈന്യം സംഭ്രമിച്ചോ ടുകയുംചെയ്തു. ലാലിയുടെ വരുതിയിൽ സൂരിലെ സൈന്യം കൊടുങ്ങല്ലൂർ കോട്ടയുടെ മുമ്പിൽ എത്തി, ഉടൻ അവിടെ സൂക്ഷിച്ചിരുന്ന ക്യാപ്ടൻ ഫാറി കഴിയുന്ന തും നിരോധിച്ചശേഷം അതു നിഷ് ഫലമെന്നുകണ്ടു കോട്ട ഉപേക്ഷിച്ചു. ശത്രുക്കൾ അകത്തുകടന്നു അവിടെ നിന്നി രുന്ന ജാരിക്കാവൃക്ഷങ്ങളെ പിഴുതു ശ്രീരംഗപട്ടണത്തിലെ ക്കു കൊടുത്തയച്ചു. അടുത്തപോലെ കരിയാപ്പള്ളി കോട്ടയും 200 വലിയ തോക്കുകളും മറ്റും പല സാമാനങ്ങളും അവ കൈവശപ്പെട്ടു. രം അത്യാഹിതത്തിലും ആയി കോട്ടയിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യവും സഹാ യത്തിനായി കനൽ ഹാട്ടിലിയുടെ വരുതിയിൽ ബാംബയി ൽനിന്നും അയക്കപ്പെട്ടിരുന്ന ഒരു യൂറോപ്യൻ പട്ടാളവും പ ഏതദ്ദേശീയ പട്ടാളവും കാഴ്ചക്കാരായി സ്ഥിതിചെയുള്ളൂ. ടി, തിരുവിതാംകൂർ അതൃത്തിയിൽ പ്രവേശിക്കുന്നസമ ഇംഗ്ലീഷ് സേനാനായകൻ തിരുവിതാംകൂർ സൈന്യത്തി നു സഹായിക്കാൻ ഗവന്മേന്റിൽ നിന്നും ഉത്തരവുകിട്ടി എ വരികിലും ഹാജരുള്ള സൈന്യം സുൽത്താനെ എത്ര ന്നതിനു മതിയാകയില്ലെന്നു വിചാരിച്ചാകുന്നു അയാൾ അ ടങ്ങിപാർത്തതു.