താൾ:കേരളത്തിന്റെ കാളിസേവ.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4 കേരളത്തിലെ കാളീസേവ

അത്യന്തം വിശാലമായിക്കിടക്കുന്ന ഈ വിഷയത്തിന് സംസ്കാരപരവും സാഹിത്യപരവുമായ ഒരു വശമുണ്ട്.അത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഒന്നാരാഞ്ഞുനോക്കുകമാത്രമാണ് ഈ പ്രബന്ധംകൊണ്ട് ഞാനുദ്ദേശിക്കുന്നത്.മറ്റ് വശങ്ങൾ മന്ത്രതന്ത്രങ്ങളിൽ നിപുണന്മാരായവർക്ക് വിട്ടുകൊടുക്കുകയായിരിക്കും എല്ലാംകൊണ്ടും ഉചിതമായിട്ടുള്ളാത്