താൾ:ഉമാകേരളം.djvu/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലപതിനേഴാം സർഗ്ഗം സമാപ്തം


പതിനെട്ടാം സർഗ്ഗം

ഉരുതരബലമാക്കും കാറ്റുകൊണ്ടുമേറ്റം
പെരുകിന മുകിലാടൽപ്പാടു മുൽപ്പാടു മാറി
ഒഅരുവകതടവെന്യേ കാലമാം കായലിലൂടെ
നിരുപമഗുണമാളും വഞ്ചി സഞ്ചാരമാർന്നു.        1

അഭിമദദഹനങ്കൽ സന്തതം വെന്തു നട്ടം-
തിരിയുമതിൽ നൃപന്തൻ കൃത്യമത്യന്തമപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/187&oldid=172839" എന്ന താളിൽനിന്ന് ശേഖരിച്ചത്