താൾ:അരുണോദയം.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാഹിത്യവും പുരോഗമനം ചെയ്യുമ്പോൾ അങ്ങനെയല്ലാതെ വരുവാൻ തരവുമില്ല. ഈ ഗ്രന്ഥത്തെ "എൻപന്തളക്ഷിതിധവൻ കവിതാരസാല- ക്കൊമ്പത്തു മിന്നിയൊരു കോകില ചക്രവർത്തി" യുടെ സ്മാരകമായി സജ്ജനസമക്ഷം സമർപ്പണം ചെയ്യുകയാണെന്നുകൂടി വിരമിക്കുന്നതിനു മുൻപായി വിനീതിപൂർവം വിജ്ഞാപനം ചെയ്തുകൊള്ളട്ടെ. തിരുവനന്തപുരം, ഉള്ളൂർ എസ്. പരമേശ്വരയ്യർ.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/4&oldid=210751" എന്ന താളിൽനിന്ന് ശേഖരിച്ചത്