Jump to content

താളിന്റെ സംവാദം:Keralolpatti The origin of Malabar 1868.djvu/19

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 13 വർഷം മുമ്പ് by Manojk

ഭൂമൗ എന്നത് എങ്ങനെ ശരിയാക്കും?--കുമാർ വൈക്കം 08:36, 17 നവംബർ 2011 (UTC)Reply

പുസ്തകത്തിലെ ശരിയും തെറ്റും കണ്ടുപിടിയ്ക്കാൻ എളുപ്പം നമുക്കാവില്ല. ഒന്നര നൂറ്റാണ്ട് മുമ്പ് അച്ചടിച്ച പുസ്തകമല്ലേ. അതുപോലെ തന്നെ പുനരാവിഷ്കരിക്കുക എന്നതാണ് ചെയ്യാൻ ശ്രമിക്കേണ്ടത്. ഭൂമൗ -> ഭൂമൌ ലേക്ക് മാറ്റിയിട്ടുണ്ട്.--മനോജ്‌ .കെ 03:12, 24 നവംബർ 2011 (UTC)Reply