താളിന്റെ സംവാദം:Geography textbook 4th std tranvancore 1936.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നെല്ലു് ശരിയായി വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. രണ്ടു ഫോണ്ടുകളിൽ ശരിയായല്ല കാണിക്കുന്നത്. --Vssun 11:43, 2 നവംബർ 2011 (UTC)Reply[മറുപടി]

ഉബുണ്ടുവിൽ ശരിയായി കാണിക്കുന്നുണ്ട്. വിൻഡോസ് എക്സ്.പി. + അരുണ (ഇത് തീർച്ച), വിൻഡോസ് എക്സ്.പി. + അഞ്ജലി (ഇത് സംശയം) കോൺഫിഗറേഷനുകളിൽ ശരിയായി കാണിക്കുന്നില്ലെന്ന് കരുതുന്നു. --Vssun 14:38, 2 നവംബർ 2011 (UTC)Reply[മറുപടി]
അരുണ പുതിയ ലിപി ഫോണ്ട് അല്ലേ ? എനിക്ക് വായിക്കാൻ പറ്റുന്നുണ്ട്. ഫോണ്ട് ഏതാണെന്ന് എങ്ങനെ അറിയും. --മനോജ്‌ .കെ 17:00, 4 നവംബർ 2011 (UTC)Reply[മറുപടി]

അരുണ പുതിയ ലിപി ഫോണ്ട് തന്നെ. മനോജിന്റെ വിൻഡോസ് ഏതാണ്? (ഫോണ്ടേതാണെന്നറിയാൻ, ബ്രൗസറിൽ ഫോണ്ട് മാറ്റി പരീക്ഷിച്ചു നോക്കൂ) --Vssun 19:45, 4 നവംബർ 2011 (UTC)Reply[മറുപടി]

വിന്റോസ് ഇല്ല. ഒരു ഡെബിയനും ഉബുണ്ടുവും.--മനോജ്‌ .കെ 02:42, 5 നവംബർ 2011 (UTC)Reply[മറുപടി]

പ്രശ്നം വിൻഡോസിൽ (xpയിലുണ്ട് 7ലില്ല) മാത്രമേയുള്ളൂ. ഫോണ്ടുകളുടെ കുഴപ്പമാണെങ്കിൽ അതാതിന്റെ ഡെവലപ്പർമാരെ അറിയിക്കാം എന്നുവിചാരിച്ചു.--Vssun 02:54, 5 നവംബർ 2011 (UTC)Reply[മറുപടി]