താളിന്റെ സംവാദം:Dharmaraja.djvu/14
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
"വെള്ളകിൽഗോളം" - വെള്ളക്കൽഗോളമായിരിക്കുമോ? --Vssun 03:14, 29 ജനുവരി 2012 (UTC)
"പരിലെന്നെയിന്നാരറിയാതവർ" - പാരിലായിരിക്കണം. --Vssun 05:20, 29 ജനുവരി 2012 (UTC)
"ത്ര്യക്ഷരസംഘടന" - ത്രയക്ഷര? --Vssun 05:23, 29 ജനുവരി 2012 (UTC)
- 1.അകിലാണ് സുനിൽ, അകിൽ.
- 2.'പാരിൽ' തന്നെ. വരി ഉണ്ണായി വാര്യരുടേതായതുകൊണ്ട് ഉറപ്പിക്കാം:).
- 3.ത്രി (മൂന്ന്)+അക്ഷരം = ത്ര്യക്ഷരം
- നന്ദി. --Vssun 16:26, 12 ഫെബ്രുവരി 2012 (UTC)