താളിന്റെ സംവാദം:Dharmaraja.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

"സഞ്ജാതമാകുന്നു" - ഇതും അക്ഷരത്തെറ്റാണെന്ന് സംശയിക്കുന്നു.—ഈ തിരുത്തൽ നടത്തിയത് Vssun (സം‌വാദംസംഭാവനകൾ)

നന്നായി സന്ധിചേർത്തതിന്റെ വിശേഷം മാത്രമാണ്. അനുസ്വാരശേഷം "വർഗ്യങ്ങൾ പരമായ് വന്നാ/ലതാതിൻ പഞ്ചമം വരാം"(കേ.പാ.). സം+ജ =സഞ്ജ ആകും. നാമങ്ങനെ എഴുതാറില്ലെന്നേയുള്ളൂ. അക്കാലത്തെ ശൈലിയാകാം; സി.വി.യുടെ മാത്രമാകാം. --തച്ചന്റെ മകൻ 07:22, 12 ഫെബ്രുവരി 2012 (UTC)Reply[മറുപടി]
നന്ദി. --Vssun 23:45, 12 ഫെബ്രുവരി 2012 (UTC)Reply[മറുപടി]
"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Dharmaraja.djvu/10&oldid=42302" എന്ന താളിൽനിന്ന് ശേഖരിച്ചത്