താളിന്റെ സംവാദം:ഭക്തിദീപിക.djvu/2
Jump to navigation
Jump to search
താഴെനിന്ന് മൂന്നാമത്തെ വരിയിൽ saahaayiyam എന്ന വാക്കുണ്ട്. സാഹായ്യം എന്നേ എഴുതാൻ പറ്റുന്നുള്ളൂ. ഇത് അക്ഷരത്തെറ്റാണോ? അതോ അങ്ങിനെ തന്നെ നില നിർത്തണോ?--Rameshng (സംവാദം) 07:18, 19 ജനുവരി 2013 (UTC)
- എനിക്കും എഴുതാൻ പറ്റുന്നില്ല. യ്യ്യം മൂന്നു പ്രാവശ്യം യ് അടിച്ചാൽ ഇങ്ങനെ വരും... തെറ്റുള്ള താളുകളായി അടയാളപ്പെടുത്തിയേരെ, സമവായമുണ്ടാക്കിയിട്ടു തിരുത്താം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:28, 19 ജനുവരി 2013 (UTC)