ജനഗണമന
ദൃശ്യരൂപം
ജനഗണമന രചന: (1911) |
ഇന്ത്യയുടെ ദേശീയ ഗാനം |
സംഗീതം
[തിരുത്തുക]Malayalam | Latin |
സാ രേ ഗ ഗ ഗ ഗ ഗ ഗ ഗ - ഗ ഗ രേ ഗ മ - | sā rē ga ga ga ga ga ga ga - ga ga rē ga ma - |
ഗ - ഗ ഗ രേ - രേ രേ നി, രേ സാ - | ga - ga ga rē - rē rē ni, rē sā - |
സാ സാ പ - പ പ - പ പ പ പ - പ മ ധ പ മ | sā sā pa - pa pa - pa pa pa pa - pa ma dha pa ma |
മ മ - മ മ മ - മ ഗ രേ മ ഗ | ma ma - ma ma ma - ma ga rē ma ga |
ഗ - ഗ ഗ ഗ - ഗ രേ ഗ പ പ - മ - മ - | ga - ga ga ga - ga rē ga pa pa - ma - ma - |
ഗ - ഗ ഗ രേ രേ രേ രേ നി, രേ സാ | ga - ga ga rē rē rē rē ni, rē sā |
സാ രേ ഗ ഗ ഗ - ഗ - രേ ഗ മ - - - - - | sā rē ga ga ga - ga - rē ga ma - - - - - |
ഗ മ പ പ പ - മ ഗ രേ മ ഗ - | ga ma pa pa pa - ma ga rē ma ga - |
ഗ - ഗ - ഗ രേ രേ രേ രേ നി, രേ സാ - | ga - ga - ga rē rē rē rē ni, rē sā - |
സാ സാ പ പ പ - പ പ പ - പ പ മ ധ പ മ | sā sā pa pa pa - pa pa pa - pa pa ma' dha pa ma |
മ - മ മ മ - മ ഗ രേ മ ഗ - | ma - ma ma ma - ma ga rē ma ga - |
സാം നി സാം - - - - - | sāṁ ni sāṁ - - - - - |
നി ധ നി - - - - - | ni dha ni - - - - - |
ധ പ ധ - - - - - | dha pa dha - - - - - |
സാ രേ ഗ ഗ ഗ ഗ രേ ഗ മ - - - - - | sā rē ga ga ga ga rē ga ma - - - - - |
മലയാള ലിപിയിൽ
[തിരുത്തുക]ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌ക്കല ബംഗാ,
വിന്ധ്യഹിമാചല യമുനാഗംഗാ,
ഉച്ഛലജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയഗാഥാ,
ജനഗണമംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!
ബംഗാളി ലിപിയിൽ
[തിരുത്തുക]
জন গণ মন অধিনায়ক জয় হে
ভারত ভাগ্য বিধাতা
পঞ্জাব সিন্ধু গুজরাট মরাঠা
দ্রাবিড় উৎকল বঙ্গ
বিন্ধ্য হিমাচল যমুনা গঙ্গা
উচ্ছল জলধি তরঙ্গ
তব শুভ নামে জাগে
তব শুভ আশিস মাগে
গাহে তব জয়গাথা
জন গণ মঙ্গল দায়ক জয় হে
ভারত ভাগ্য বিধাতা
জয় হে, জয় হে, জয় হে,
জয় জয় জয়, জয় হে॥