ഗോപാലക പാഹിമാം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗോപാലക പാഹിമാം (കീർത്തനങ്ങൾ)
രചന:സ്വാതിതിരുനാൾ
ഗോപാലക പാഹിമാം
രാഗം : രേവഗുപ്തി, താളം : ത്രിപുട


പല്ലവി

ഗോപാലക പാഹിമാം അനിശം തവ പദരതമയി
    (ഗോപാലക)

അനുപല്ലവി

പാപ വിമോചന പവിധരാദി നട പദ പല്ലവ
    (ഗോപാലക)

ചരണം 1

സാധുകഥിത മൃദുശന സരോഷാഭിത മാതൃ വീക്ഷിത ഭൂധര ജലനിധി
മുഖ ബഹുവിധ ഭുവനജാല ലളിതമുഖാംബുജ
    (ഗോപാലക)

ചരണം 2

സാരസ ഭവ മദകര സതീർത്ഥ്യ ദീന ഭൂസുരാർപ്പിത പാരാരഹിത
ധനജയ നിരുപമ പതഗ കരാജരഥ കമലാവര
    (ഗോപാലക)

ചരണം 3

സാ രസ രസ സുവചന സരോജനാഭ ലോകനായക ഭൂരി കരുണ
തനുജിത മനസിജ ഭുജഗ രാജശായ മുരശാസന
    (ഗോപാലക)

"https://ml.wikisource.org/w/index.php?title=ഗോപാലക_പാഹിമാം&oldid=51194" എന്ന താളിൽനിന്ന് ശേഖരിച്ചത്