ചോളം čōḷam T.M. (C. ജോ — Te. ജൊന്നലു) 1. Great millet, Sorghum vulgare ചോ. വിള യുന്നു കണ്ടത്തിൽ TP. മടി — & മക്കച്ചോ. maize. — ചോളക്ക N. pr. male. 2. (S.=ചോഴം) North, in fisher language ചോളകരക്കാറ്റു NE., ചോ ളപ്പുറം NW.
ചോളൻ (2) S.=ചോഴൻ f.i. ചോളനും കേര ളനും പാണ്ഡ്യനും Bhr. കേളി ആളുന്ന ചോ ളന്മാരും CG.
ചോളപ്പക്ഷി (1) pastor roseus. D.
ചോളി H čōḷi 1. (S. ചോളം=കുപ്പായം) Woman's habit(& ചോടി). 2. a privy മറപ്പുര.
ചോഴം čōl̤am T. M. The ancient kingdom in the Kāvēri delta.
ചോഴൻ 1. its king, once conqueror of Kēraḷa KU. 2. ചോഴന്മാർ a section of Sūdras, as introduced from ചോഴം.
ചോഴിയൻ 1. Brahmans from Chōl̤am, wearing the forelock, ചോഴിയപ്പട്ടർ 2. other castes ചോഴിയർ Pay. sailors. (see ചോന വർ) — common N. pr. ചോഴി m., ചോഴിച്ചി f. (vu. ചോയി, — ച്ചി).
ചൌക്കി H čauki (see ചവുക്ക) A square. — watch-post, പാറാവും ചോക്കിയും ഇട്ടു ബ ന്തുവസ്താക്കി TR. on the frontier. — a guard- house.
ചൌക്കദാരൻ So. manager of customs.
ചൌൎയ്യം čauryam S. Theft=ചോരണം.
ചൌളം čulam S. (ചൂള=ചൂഡ).
ചൌള കൎമ്മം the ceremony of tonsure, perform- ed on Brahman children three years old.
ച്യുതം čyuδam S. (part. of ച്യു) Fallen, shaken. ഗൎഭച്യവനത്വം Bhr. abortus. വൎണ്ണച്യുതങ്ങൾ VilvP.=പതിതത്വം.
ഛ
ČHA
(in S. words)
ഛഗം čhaġam ഛഗലം S. Goat; also ഛാ ഗം.
ഛട čhadḍa S. A lump, crowd=സമൂഹം.
ഛടഛട C.Te.M. (Onomat.) Sound of whipping.
ഛത്മം čhadmam; S. (ഛദ്) Disguise, deceit അവൾ ഛ'ത്തിന്നാലയം PT. ഛ'നാപിവാ AR. or by stratagem.
ഛത്രം or ഛത്ത്രം čhatram S. 1. Umbrella ഛ. മണിമുടി മീതേ പിടിച്ചു, വെളുത്ത ഛ. പിടിപ്പിച്ചു ആനക്കഴുത്തിൽ ഏറുക KR. (for coronation). 2.=കുട dominion. ഏകഛത്രാ ധിപതി KU. sole sovereign. ഭൂതലമാക ഛത്ര ഛായതൻകീഴുമാക്കി Bhr 12.
ഛത്രപതി KU. the king of Cochin (fr. വെ ണ്കൊറ്റക്കുട).
ഛത്രഭംഗം loss of protection or empire.
ഛദം, ഛദനം "shade"; cover; leaf.
ഛന്ദം čhand̄am S. (ഛന്ദ്) Pleasing, spon- taneous സ്വഛ. പ്രവൃത്തിച്ചു Sah. selfwill.
ഛന്ദസ്സ് a Vēda verse; ഛന്ദസ്സും നിരുക്തവും
Bhr. Vēda metre & its theory. ഛന്ദോവൃ ത്തം, അനുഷ്ടുഭാദിയായ ഛന്ദസ്സ് Bhg.
ഛന്നം čhannam S. (part. of ഛദ്) Hid. ഛ ന്നനായ്വന്നൊരു കാമൻ CG. disguised. ഛന്ന യായവൾ KR. made herself invisible. ഛന്ന ന്മാരായി പാൎത്തു Bhr. incognito (& ഛന്നവേ ഷരായി). ഛന്നപാപൻ hypocrite. മേഘഛ ന്നസൂൎയ്യൻ KR.
abstrN. ഛന്നത്വം — ഛ. ആൎന്ന കനൽപോലേ HNK. covered live-coals.
ഛൎദ്ദി čhardī S. Vomiting. ഛൎദ്ദിനിദാനം Nid. of cholera, generally ഛ ൎദ്യതിസാരം.—
ഛൎദ്ദനം, ഛൎദ്ദിക്ക to vomit. — part. ഛൎദ്ദിതൻ ക്ഷീണനായ്വന്നാൽ Nid. the vomiting patient.
CV. ഛൎദ്ദിപ്പിക്ക to give emetics etc. Nid.
ഛലം čhalam S. Deceit, trick. ഛലവിഹിത പത്രം Mud. the roguishly contrived letter.
ഛലൻ rogue; മഹാഛലൻ PT.
ഛത്മം see under ഛദ്.
ഛവി čhavi S. Colour of skin, luster ദൂൎവ്വാദള ഛ്ശവിപൂണ്ട ശരീരം AR.
ഛാഗം čhāġam S. Goat, ഛാഗമാംസം വേണ മല്ലോ കറി മമ AR. [bearer of umbrella.
ഛാത്രൻ čhātraǹ S. (ഛത്രം) A disciple, as ഛാത്രനമ്പൂരി V1. a low class of Brahmans.
ഛാദം čhāďam S. (ഛദ്) Cover, thatch. ഛാദനം 1. covering. 2. bullying ഛ. കൊണ്ടു ചെന്നാൽ കാൎയ്യം വരാ V1.
denV. ഛാദിക്ക 1. to cover. 2. to learn to fence, dance or play; to brag V1.
ഛായ čhāya 1. Shade ഛത്രഛായ Bhr. ഛാ കൾ എല്ലാറ്റിന്നും ഛിദ്രം ഉണ്ടെന്നു തോന്നി Bhg. bad omen. ഛായാ ശൂഷ്കം ചെയ്തു Tantr. dry in the shade. 2. sun's wife, hence ഛായാ പതി sun. — ഛായഗ്രഹണി AR. taking the shadow (Rākṧasi). 3. image likeness ശബ്ദ ഛായ MC. a kind of sound. സ്വർണ്ണഛ്ശായ ര മ്യമാം കായം Nal. colour (hence ചായം).
ഛിദ്രം čhiďram S. (ഛിദ്, L. soindo) 1. Perfor- ation; separation, hatred; disaster (ഗൃഹഛി. etc.) ഛി'ങ്ങൾ ഉണ്ടാക്കി തീർക്ക TR. to cause splits.
den V. ഛിദ്രിക്ക to be split, divided. തമ്മിൽ ഛി'ച്ചു നടക്കുന്നു V1. in discord. ഛി'ച്ച വിടുന്നു പോയി Mud. displeased, quarrell- ing. ഗർഭം ഛി. abortus. — part. ഛിദ്രിതം. CV. ഛിദ്രിപ്പിക്ക to cause a split or division.
ഛിന്നം čhinam (part. of ഛിദ്) Cut, divided ചാപം ഛി'മാക്കി Brhmd. broke. പരമാൎത്ഥം ഒക്കയും ഛി'മാക്കി Sah. ഛിന്ന സംശയനാ യി KR. freed from doubts. — ഛിന്നഭിന്നമാ ക്കി dispersed, routed. (vu. ഛി'ന്നാക്കി).
den V. ഛിന്നിക്ക to divide, disperse. [V2.
CV. ഛിന്നിപ്പിക്ക to produce division or discord
ഛൂരിക čhuriγa S.=ചൂരിക, (ക്ഷൂർ?).
ഛേദം čhēďam S. (ഛിദ്) 1. Cut, division; loss, ruin (ചേതം), as സ്നേഹഛേദം. 2. (arith.) denominator. സമഛേദങ്ങളാക്കി Gan.reduced fractions to the same denominator. In 31 or 41 the ഛേദം is 3 or 4, the അംശം CS. ഛേദനം cutting.
den V. ഛേദിക്ക to cut. നീ കൎമ്മപാശത്തെ ഛേദിച്ചീടുന്ന പുരുഷനു ജന്മനാശവും വരും SidD.
ജ
J̌͘ A
in S., H., Ar. words (for ǰ͘ & z.)
ജം ǰ͘ am S. (ജൻ) Born, as അഗ്രജൻ etc. The 4 classes of all beings: യോനിജം, അണ്ഡജം, സ്വേദജം, ഉത്ഭിജം.
ജഗതി ǰ͘ aġaδi S. (ജഗൽ) Earth ഇജ്ജ.യിൽ Brhmd.; site of a house (=വാസ്തു);in C. Te. Tu. foundation ജഗതിക്കല്ലു=ചേതി.
ജഗൽ ǰ͘ aġal S. (ഗം moveable) 1. The world; aM. ജഗം, V1. ചെകം(ചെകം പൊടിയാക്കും RC.). ജഗത്തുകൾ Brhmd. 2. in comp. uni- versal.
ജഗത്ത്രയം the 3 worlds KR. മൂവുലകം. ജഗല്ക്കർത്താ, ജഗല്പതി, ജഗദീശൻ AR., ജഗ ന്നാഥൻ Bhg. Lord of the universe, Višṇu; also ജഗത്ത്രാതാ its preserver.
ജഗൽപ്രസിദ്ധം notorious. സുല്ത്താൻ ജ'ം ദു ഷ്ടനായിരിക്കുന്നു TB. a notorious tyrant.
ജഗൽപ്രാണൻ wind; ജ — ണതനയൻ AR. Hanumān. [all.
ജഗൽശ്രാവ്യം AR. deserving to be heard by
ജഗദാശ്വാസദൻ Ch Vr. universal comforter.
ജഗദേകസുന്ദരൻ etc. AR. the finest of all (=ലോകൈക —).
ജഗദ്ധിതാർത്ഥം AR. to suit the wants of the world, conventionally.
ജഗന്മയൻ. ജഗന്മായി AR. Višṇu, Lakšmi. ജഗന്മാതാവ് Māyā, Lakšmi, etc.