Jump to content

ഉപയോക്താവ്:Manojk/പൂമുഖം/Main Page header

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വിക്കിഗ്രന്ഥശാലയിലേക്കു സ്വാഗതം

[തിരുത്തുക]

ആർക്കും പുതുക്കാവുന്ന സ്വതന്ത്ര ഗ്രന്ഥശാല.

[തിരുത്തുക]

കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ, പൊതുസഞ്ചയത്തിൽപ്പെട്ട ഔദ്യോഗികപ്രമാണങ്ങൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. സ്വതന്ത്രഗ്രന്ഥങ്ങൾ ശേഖരിച്ച് ലഭ്യമാക്കുന്ന ഒരു ഓൺലൈൻ വായനശാലയാണ് വിക്കിഗ്രന്ഥശാല. സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനത്താൽ, മലയാളഭാഷയിലുള്ള ഈ വായനശാലയിൽ ഇപ്പോൾ 20,535 കൃതികൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിങ്ങൾക്കെങ്ങനെ പ്രവർത്തനമാരംഭിക്കാം, ഏതൊക്കെത്തരത്തിൽ സംഭാവനകൾ നൽകാം തുടങ്ങിയവയെക്കുറിച്ചറിയാൻ നമ്മുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള നയവും സഹായകത്താളുകളും കാണുക. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ സാമൂഹ്യസംവാദത്താളിൽ ഉന്നയിക്കാൻ മടിക്കരുത്. പരീക്ഷണങ്ങൾ നടത്തണമെങ്കിൽ കളരി താൾ ഉപയോഗിക്കാവുന്നതാണ്.

വർഗ്ഗവൃക്ഷംസഹായ താളുകൾആസ്ഥാന സൂചികപൊതു ബാദ്ധ്യതാ നിരാകരണം വിക്കി പഞ്ചായത്ത്ധനസമാഹരണംസമൂഹ കവാടംവാർത്തകൾ
അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)