ഉപയോക്താവ്:Cvr

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഞാൻ രാധാകൃഷ്ണൻ, വയസ്സ് അറുപത്. രണ്ട് ദശാബ്ദക്കാലമായി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്നു. ടെൿ പ്രോഗ്രാമിംഗ് ആണ് തൊഴിൽ. ഇപ്പോൾ വിശ്രമജീവിതം. മുഴുവൻ സമയവും TeX4ht എന്ന സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ പരിരക്ഷയ്ക്കായി ചെലവിടുന്നു. കൂടാതെ സായാഹ്ന ഫൌണ്ടേഷന്റെ പ്രവർത്തനങ്ങളിലും സജീവമാണ്. കൂടുതൽ വിവരങ്ങൾ: സ്വകാര്യ ബ്ളോഗ്കാണുക.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Cvr&oldid=69211" എന്ന താളിൽനിന്ന് ശേഖരിച്ചത്