ഉപയോക്താവിന്റെ സംവാദം:Manojk/KSA Task List
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 10 വർഷം മുമ്പ് by Manojk in topic പുസ്തകങ്ങൾ
ദൂതവാക്യം
[തിരുത്തുക]Sl.No | Sl in catalog | Acc.No | Title | Author/Publisher | Year | Page |
15 | 44 | 1071 | Dhoothavakyam Nadakam bhasha | Kochi Malayalabhasha parishkarana committee | 1911 | 114 |
ഇതല്ലേ ദൂതവാക്യം ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:48, 3 ജനുവരി 2014 (UTC)
- അത് പരിശോധിയ്ക്കണം. ഒന്ന് ഗദ്യവും മറ്റേത് നാടകഭാഷയുമാണെന്ന് തോന്നുന്നു. എന്തായാലും pdf അപ്ലോഡ് ചെയാം. --മനോജ് .കെ (സംവാദം) 07:34, 3 ജനുവരി 2014 (UTC)
- ഇതു രണ്ടും ഒന്നാണ്. page=53|left|150px --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 21:39, 3 ജനുവരി 2014 (UTC)
- ഓക്കേയ്, തൽക്കാലം മാറ്റിവയ്ക്കാം. ഇതുപോലെ ശ്രീബുദ്ധചരിതത്തിന്റേയും ധർമ്മരാജയുടേയുമൊക്കെ സ്കാനുകൾ കാണണം. പദ്ധതി കഴിഞ്ഞിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. പുതിയതായി കുറേയൂസേഴ്സിനെ പ്രതീക്ഷിക്കുന്നു. പിന്നെ മത്സരത്തിന് ശേഷവും തുടരുന്നവർക്ക് പ്രത്യേക അവകാശങ്ങൾ കൊടുത്താൽ മതിയാകും. ഇതിന് വേണ്ടി സ്പെഷൽ താരകങ്ങളും സ്വാഗത ഫലകവുമൊക്കെ ഉണ്ടാക്കേണ്ടതുണ്ട്. നമുക്ക് വഴിയേ നോക്കാം. പറഞ്ഞുവെന്നേയുള്ളൂ.--മനോജ് .കെ (സംവാദം) 00:47, 4 ജനുവരി 2014 (UTC)
- ങും..... ഞാൻ അവരുടെ താളുകൾ റോന്തുചുറ്റാതിരിക്കാൻ സ്വതേ റോന്തുചുറ്റാൻ കൊടുത്തതാ...വേണേൽ മാറ്റാം...:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:22, 4 ജനുവരി 2014 (UTC)
- കൊടുത്തത് തിരിച്ചെടുക്കണ്ട. :)--മനോജ് .കെ (സംവാദം) 09:24, 4 ജനുവരി 2014 (UTC)
പുസ്തകങ്ങൾ
[തിരുത്തുക]ഹസ്തലക്ഷണദീപിക ഒഴിച്ചുള്ള പുസ്തകങ്ങൾ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. വർഗ്ഗം വർഗ്ഗം:കേരള സാഹിത്യ അക്കാദമി ഡിജിറ്റൽ ശേഖരം. സ്കൂൾ പദ്ധതികളിലേക്ക് ശേഷം ബാക്കിയാവുന്നവയേ കൊടുക്കേണ്ടതുള്ളൂ. കൂടുതൽ സ്കാനുകൾ ലഭിക്കാനുണ്ട് --മനോജ് .കെ (സംവാദം) 09:57, 4 ജനുവരി 2014 (UTC)