ഉപയോക്താവിന്റെ സംവാദം:ആരിഷ്
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 1 മാസം മുമ്പ് by 2409:40F3:28:6261:8000:0:0:0 in topic സംഘകാല സാഹിത്യ സമാഹരണം
സംഘകാല സാഹിത്യ സമാഹരണം
[തിരുത്തുക]സംഘകാല സാഹിത്യങ്ങളുടെ എഴുത്തുതിരിപ്പും പൊരുൾത്തിരിപ്പും മലയാളത്തിൽ കൊണ്ടു വരുന്നതിനെ പറ്റി. ആരിഷ് (സംവാദം) 12:19, 29 മേയ് 2022 (UTC)
- ഇപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ തുടങ്ങിവച്ച പുറനാനൂറ് എന്ന താൾ അപൂർണ്ണമാണെന്ന് കണ്ടു. നിലവിൽ ഉള്ളടക്കം എവിടെനിന്നാണൂ സമാഹരിക്കുന്നത് എന്ന് പങ്കുവയ്ക്കാമൊ ? മനോജ് .കെ (സംവാദം) 18:54, 5 നവംബർ 2024 (UTC)
- തമിഴ് വെബ്സൈറ്റുകളിൽനിന്നും പുസ്തകങ്ങളിൽനിന്നും ഞാൻ നേരിട്ട് എഴുത്ത് തിരിക്കുകയാണ്. 2409:40F3:28:6261:8000:0:0:0 04:15, 6 നവംബർ 2024 (UTC)