സൂചികയുടെ സംവാദം:ഭാസ്ക്കരമേനോൻ.djvu

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Manuspanicker

@(താളിന്റെ അവസ്ഥയുടെ താക്കോൽ)

ഇവിടെ താക്കോൽ എന്നത് ശരിയായ പ്രയോഗമാണോ? സൂചിക, ചൂണ്ടുപലക തുടങ്ങിയ വാക്കുകളല്ലേ നല്ലത്? താളുകളുടെ എന്ന് ബഹുവചനമാക്കുന്നതും നല്ലതായിരിക്കും. --Vssun (സംവാദം) 02:19, 6 ജനുവരി 2013 (UTC)Reply

key to Page Status-താളുകളുടെ സൂചികയെക്കുറിച്ചുള്ള മാർഗ്ഗദർശകഗ്രന്ഥം എങ്ങനെയുണ്ട്. കുറച്ച് നീണ്ടുപോയി. സൂചിക എന്നു മാത്രം പറയുമ്പോൾ ആശയം വ്യക്തമാകുന്നില്ലെന്ന് തോന്നി--മനോജ്‌ .കെ (സംവാദം) 02:40, 6 ജനുവരി 2013 (UTC)Reply
ഇവിടെക്കാണിക്കുന്നത്, താളുകളുടെ അവസ്ഥയല്ലേ? താളുകളുടെ അവസ്ഥയുടെ ചൂണ്ടുപലക എന്നു പറഞ്ഞാൽ മതിയാകും എന്നു കരുതുന്നു. --Vssun (സംവാദം) 03:14, 6 ജനുവരി 2013 (UTC)Reply


താളുകളുടെ അവസ്ഥയുടെ ചൂണ്ടുപലക എന്നത് കൊള്ളാം. ആ കണ്ണിയിൽ ഞെക്കുമ്പോൾ പുതിയൊരു താൾ തുറന്നു വരാതെ ഒരു പോപ്പ് അപ്പ് വിൻഡോ ആയി കാര്യങ്ങൾ വന്നാൽ നന്നായിരുന്നു. അഡ്‌വാൻസ്ഡ് എഡിറ്റിങ്ങിൽ ഫൈൻഡ് ആൻഡ് റീ പ്ലേസിനുള്ള പോപ്പ് അപ്പ് വിൻഡോ വരുന്ന മാതിരി. --Shijualex (സംവാദം) 04:54, 7 ജനുവരി 2013 (UTC)Reply

അത് എന്റെ വിവർത്തനമായിരുന്നു. :( എവിടെയാണ് മാറ്റിയതെന്നു കണ്ടുപിടിച്ചു മാറ്റിചേർക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:00, 7 ജനുവരി 2013 (UTC)Reply
വിവർത്തനം മാറ്റിയിട്ടുണ്ട്. പോപ്പ്-അപ്പ് വരുത്താൻ ഞാനാളല്ല. :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:41, 7 ജനുവരി 2013 (UTC)Reply

float--Vssun (സംവാദം) 06:33, 8 ജനുവരി 2013 (UTC)Reply

float പോപ്പ്-അപ്പ് പരിപാടി എങ്ങനെയാണ്? ഒരു മാതൃക കാണിച്ചുതരാമോ--മനോജ്‌ .കെ (സംവാദം) 11:29, 8 ജനുവരി 2013 (UTC)Reply
നമ്മൾ തിരുത്തുമ്പോൾ വരുന്ന editing tools ഇല്ലേ? അതിൽ "വിപുലം" എന്നതിൽ ഞെക്കുമ്പോൾ, തിരയുന്നതിനും മാറ്റിച്ചേർക്കുന്നതിനും ഉള്ള Option. അതായിരിക്കണം ഷിജു ഉദ്ദേശിച്ചത്. അതിന്റെ configuration എവിടെയാണെന്ന് ഒരു പിടിയുമില്ല. എവിടെയാണെന്നറിയാമെങ്കിൽ നമുക്കൊരു കൈ നോക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:48, 8 ജനുവരി 2013 (UTC)Reply

അതല്ല. ആ കണ്ണിയിൽ ഞെക്കുമ്പോൾ സഹായം:താളിന്റെ അവസ്ഥ എന്ന താൾ തുറന്നുവരുന്നില്ലേ? അതിനു പകരം ഈ താൾ മാറാതെതന്നെ ആ താളിലെ വിവരങ്ങൾ പോപ്പപ്പായി വരണം എന്നാണ് ഷിജു ഉദ്ദേശിച്ചതെന്നു കരുതുന്നു. --Vssun (സംവാദം) 10:22, 9 ജനുവരി 2013 (UTC)Reply

അതെ... ഞാൻ ഈ പോപ്പ്-അപ്പ് എവിടെയാണ് വരുന്നതെന്നു പറയുകയായിരുന്നു.. :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:41, 9 ജനുവരി 2013 (UTC)Reply