"സ്പന്ദിക്കുന്ന അസ്ഥിമാടം/ശാലിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
'<poem> ശാലിനി ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 3: വരി 3:


ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി.
ലെന്നെക്കുറിച്ചുള്ളൊരോര്‍മ്മമാത്രം മതി.
മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും
മായരുതാത്തളിര്‍ച്ചുണ്ടിലൊരിയ്ക്കലും
മാമകചിത്തംകവർന്നൊരാസ്സുസ്മിതം.
മാമകചിത്തംകവര്‍ന്നൊരാസ്സുസ്മിതം.
താവകോൽക്കർഷത്തിനെൻജീവരക്തമാ-
താവകോല്‍ക്കര്‍ഷത്തിനെന്‍ജീവരക്തമാ-
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാന്‍.
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ.
എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ
എങ്കിലുമങ്ങതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും.
ശങ്കയുണ്ടാകില്ലെനിയ്ക്കല്‍പമെങ്കിലും.
ആയിരമംഗനമാരൊത്തുചേർന്നെഴു-
ആയിരമംഗനമാരൊത്തുചേര്‍ന്നെഴു-
മാലവാലത്തിന്‍ നടുക്കങ്ങു നില്‍ക്കിലും,
മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും,
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാര്‍ദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!
ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!


അന്യ, രസൂയയാ, ലേറ്റം വികൃതമാ-
അന്യ, രസൂയയാ, ലേറ്റം വികൃതമാ-
യങ്ങതന്‍ ചിത്രം വരച്ചുകാണിയ്ക്കിലും,
യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും,
കാണുമെന്നല്ലാ, തതിന്‍ പങ്കമല്‍പമെന്‍-
കാണുമെന്നല്ലാ, തതിൻ പങ്കമൽപമെൻ-
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!
കാണും പലതും പറയുവാനാളുകള്‍
കാണും പലതും പറയുവാനാളുകൾ
ഞാനൊരാളല്ലാതറിവതില്ലങ്ങയെ;
ഞാനൊരാളല്ലാതറിവതില്ലങ്ങയെ;
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലര്‍ത്തുവോളല്ല ഞാന്‍.
സിന്ധുരബോധം പുലർത്തുവോളല്ല ഞാൻ.
ദു:ഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേയ്ക്കു
ദു:ഖത്തിനല്ല ഞാനർപ്പിച്ചതങ്ങേയ്ക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.
താവകോൽക്കർഷത്തിനാലംബമാവണം
താവകോല്‍ക്കര്‍ഷത്തിനാലംബമാവണം
പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം.
പാവനപ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം.
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതി!!
മന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി!!
5-4-1120
5-4-1120


45
45


ആരു നീ ശങ്കരീ, സങ്കല്‍പസായൂജ്യ-
ആരു നീ ശങ്കരീ, സങ്കൽപസായൂജ്യ-
സാരസചേതനസംശുദ്ധിമാതിരി?
സാരസചേതനസംശുദ്ധിമാതിരി?
3-5-1109.
3-5-1109.
വരി 40: വരി 40:


അനുരാഗലോലനാ, യന്തിയിലിന്നുനി-
അനുരാഗലോലനാ, യന്തിയിലിന്നുനി-
ന്നനുപമാരാമത്തില്‍ വന്നു ഞാ, നോമലേ!
ന്നനുപമാരാമത്തിൽ വന്നു ഞാ, നോമലേ!
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ
ചിരിവന്നുപോയിതാ മുല്ലകള്‍ക്കൊക്കെയും!
ചിരിവന്നുപോയിതാ മുല്ലകൾക്കൊക്കെയും!
12-5-1119
12-5-1119


47
47


ജീവിതയാത്രയി, ലിത്ര നാള്‍, നീയൊരു
ജീവിതയാത്രയി, ലിത്ര നാൾ, നീയൊരു
ഭാവനമാത്രയായ് നിന്നിരുന്നു.
ഭാവനമാത്രയായ് നിന്നിരുന്നു.
എങ്കിലു, മപ്പൊഴും നിന്‍ ചുറ്റും ഞാനൊരു
എങ്കിലു, മപ്പൊഴും നിൻ ചുറ്റും ഞാനൊരു
തങ്കക്കിനാവായ് പറന്നിരുന്നു!
തങ്കക്കിനാവായ് പറന്നിരുന്നു!
25-5-1119
25-5-1119
വരി 55: വരി 55:
48
48


അനുരാഗലോലസ്മിതാർദ്രമായി-
അനുരാഗലോലസ്മിതാര്‍ദ്രമായി-
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം
വിമലാനുഭൂതികളേകിയേകി
വിമലാനുഭൂതികളേകിയേകി
വികസിച്ചു നില്‍പിതെന്മുന്നിലേവം
വികസിച്ചു നിൽപിതെന്മുന്നിലേവം
സുരഭിലമാക്കുകയാണിതിന്നെൻ-
സുരഭിലമാക്കുകയാണിതിന്നെന്‍-
സുലളിതസങ്കൽപമേഖലകൾ-
സുലളിതസങ്കല്‍പമേഖലകള്‍-
31-12-1119
31-12-1119


വരി 66: വരി 66:


പ്രണയഭാരംകൊണ്ടിനിയൊരക്ഷര-
പ്രണയഭാരംകൊണ്ടിനിയൊരക്ഷര-
മരുളുവാൻപോലുമരുതാതെ,
മരുളുവാന്‍പോലുമരുതാതെ,
മരുവുന്നു നിന്റെ വരവും കാത്തു, ഞാന്‍
മരുവുന്നു നിന്റെ വരവും കാത്തു, ഞാൻ
മഹിതചൈതന്യസ്ഫുരണമേ!
മഹിതചൈതന്യസ്ഫുരണമേ!
അകലത്താകാശം തലകുനിച്ചു നി-
അകലത്താകാശം തലകുനിച്ചു നി-
ന്നലകടലുടല്‍ പുണരവേ,
ന്നലകടലുടൽ പുണരവേ,
പിടയുകയാണെൻഹൃദയവു, മേതോ
പിടയുകയാണെന്‍ഹൃദയവു, മേതോ
തടവലിൽപ്പെട്ടു തളരുവാൻ!
തടവലില്‍പ്പെട്ടു തളരുവാന്‍!
നിമേഷമോരോന്നും തവ സമാഗമ-
നിമേഷമോരോന്നും തവ സമാഗമ-
നിരഘസന്ദേശമറിയിക്കെ;
നിരഘസന്ദേശമറിയിക്കെ;
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ-
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ-
ത്തിരയുന്നൂ, കഷ്ട, മിരുളില്‍ ഞാന്‍ ...
ത്തിരയുന്നൂ, കഷ്ട, മിരുളിൽ ഞാൻ ...
5-2-1120
5-2-1120


50
50


നിശ്ചയം, നിന്നെ മറക്കാന്‍ കഴിഞ്ഞെങ്കില്‍
നിശ്ചയം, നിന്നെ മറക്കാൻ കഴിഞ്ഞെങ്കിൽ
നിത്യശാന്തിയ്ക്കൊരതിഥിയായേനെ ഞാന്‍
നിത്യശാന്തിയ്ക്കൊരതിഥിയായേനെ ഞാൻ
ആവതും നോക്കി മറക്കുവാന്‍ നിന്നെ ഞാ-
ആവതും നോക്കി മറക്കുവാൻ നിന്നെ ഞാ-
നാവാതവശനായ് നില്‍പൂ ഞാ, നോമലേ!! ....
നാവാതവശനായ് നിൽപൂ ഞാ, നോമലേ!! ....
27-4-1120
27-4-1120


വരി 90: വരി 90:


അക്കളിത്തോഴനകന്നുപോയെങ്കിലു-
അക്കളിത്തോഴനകന്നുപോയെങ്കിലു-
മൊക്കുന്നതില്ല മേ വിസ്മരിച്ചീടുവാന്‍.
മൊക്കുന്നതില്ല മേ വിസ്മരിച്ചീടുവാൻ.
മൽസ്വപ്നരംഗം മുകർന്നിടാറുണ്ടിന്നു-
മല്‍സ്വപ്നരംഗം മുകര്‍ന്നിടാറുണ്ടിന്നു-
മത്സുഹൃത്തിന്‍ സുഖസാഹചര്യോത്സവം!
മത്സുഹൃത്തിൻ സുഖസാഹചര്യോത്സവം!
27-4-1120
27-4-1120


52
52


വാനിൻ വിമലവിശാലനഗരിയിൽ
വാനിന്‍ വിമലവിശാലനഗരിയില്‍
വാണരുളീടും ജഗല്‍പിതാവേ!
വാണരുളീടും ജഗൽപിതാവേ!
കത്താത്തതെന്താണാ നക്ഷത്രദീപങ്ങള്‍
കത്താത്തതെന്താണാ നക്ഷത്രദീപങ്ങൾ
കഷ്ടമവിടെയും യുദ്ധമുണ്ടോ?
കഷ്ടമവിടെയും യുദ്ധമുണ്ടോ?
അല്ലെങ്കി, ലെന്തിനാണാ നല്ല നാട്ടിലു-
അല്ലെങ്കി, ലെന്തിനാണാ നല്ല നാട്ടിലു-
വരി 106: വരി 106:
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ?
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ?
ആനിലയ്ക്കത്ഭുതമെന്തു, ണ്ടീക്കീടത്തി-
ആനിലയ്ക്കത്ഭുതമെന്തു, ണ്ടീക്കീടത്തി-
നായിരം വൈരികളുത്ഭവിക്കാന്‍? ....
നായിരം വൈരികളുത്ഭവിക്കാൻ? ....
14-3-1120
14-3-1120


വരി 112: വരി 112:


അമലജലപൂരിതേ,
അമലജലപൂരിതേ,
നർമ്മദേ, ശർമ്മദേ,
നര്‍മ്മദേ, ശര്‍മ്മദേ,
മമ ജഡമിതൊന്നു നീ
മമ ജഡമിതൊന്നു നീ
കൊണ്ടുപോകണമേ!
കൊണ്ടുപോകണമേ!
തവ തടശിലാതലം
തവ തടശിലാതലം
സാക്ഷിയാണെന്മന-
സാക്ഷിയാണെന്മന-
സ്സിവിടെ ബലിയര്‍പ്പിയ്ക്കൂ-
സ്സിവിടെ ബലിയർപ്പിയ്ക്കൂ-
മോരോ തുടിപ്പിനും!
മോരോ തുടിപ്പിനും!
പ്രണയമയചിന്തയാ-
പ്രണയമയചിന്തയാ-
ലോളമിളകുമെൻ-
ലോളമിളകുമെന്‍-
വ്രണിതഹൃദയത്തിന്റെ
വ്രണിതഹൃദയത്തിന്റെ
ശോകാത്മകസ്വരം,
ശോകാത്മകസ്വരം,
സ്ഫടികസലിലാകുലേ,
സ്ഫടികസലിലാകുലേ,
വീർപ്പിടും മേലിൽ, നിൻ-
വീര്‍പ്പിടും മേലില്‍, നിന്‍-
തടവിടപസഞ്ചയ-
തടവിടപസഞ്ചയ-
ച്ഛായാതലങ്ങളിൽ!! ....
ച്ഛായാതലങ്ങളില്‍!! ....
12-2-1108
12-2-1108


54
54


ഇനിയും രാധതന്‍ മിഴിനീരീ വൃന്ദാ-
ഇനിയും രാധതൻ മിഴിനീരീ വൃന്ദാ-
വനികയിലെത്ര പൊഴിയണം?
വനികയിലെത്ര പൊഴിയണം?
കരിമുകിൽവർണ്ണനിനിയുമെന്നോടു
കരിമുകില്‍വര്‍ണ്ണനിനിയുമെന്നോടു
കഴിയാറായില്ലേ പരിഭവം?
കഴിയാറായില്ലേ പരിഭവം?
18-9-1107
18-9-1107
വരി 140: വരി 140:


ഞാനെന്തുചെയ്യട്ടെ തമ്പുരാനേ?
ഞാനെന്തുചെയ്യട്ടെ തമ്പുരാനേ?
വേനലില്‍ ഞാറു കരിഞ്ഞുപോയി.
വേനലിൽ ഞാറു കരിഞ്ഞുപോയി.
ആവതിലേറെയായ് ഞങ്ങള്‍ നിത്യം
ആവതിലേറെയായ് ഞങ്ങൾ നിത്യം
ത്ലാവിട്ടു തേവി നനച്ചു നോക്കി.
ത്ലാവിട്ടു തേവി നനച്ചു നോക്കി.
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ-
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ-
മുച്ചക്കൊടും വെയിലേറ്റുവാടി.
മുച്ചക്കൊടും വെയിലേറ്റുവാടി.
വേലചെയ്യാതില്ല വേണ്ടുവോളം
വേലചെയ്യാതില്ല വേണ്ടുവോളം
കാലം പിഴച്ചാല്‍ പിന്നെന്തുചെയ്യും?
കാലം പിഴച്ചാൽ പിന്നെന്തുചെയ്യും?
നാലഞ്ചിടമഴ പെയ്തുവെങ്കില്‍
നാലഞ്ചിടമഴ പെയ്തുവെങ്കിൽ
നാശമൊന്നും വരില്ലായിരുന്നു.
നാശമൊന്നും വരില്ലായിരുന്നു.
8-5-1113
8-5-1113
വരി 153: വരി 153:
56
56


അഗതികള്‍ ഞങ്ങള്‍തന്‍ ശോകഭാര-
അഗതികൾ ഞങ്ങൾതൻ ശോകഭാര-
മലിവറ്റലോകത്തിലാരറിയും?
മലിവറ്റലോകത്തിലാരറിയും?
പുലർവെട്ടം വീണുതുടങ്ങിടുമ്പോൾ
പുലര്‍വെട്ടം വീണുതുടങ്ങിടുമ്പോള്‍
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം.
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം.
നുകവും കരിക്കോലും തോളിലേന്തി-
നുകവും കരിക്കോലും തോളിലേന്തി-
പ്പകലത്തെ വേലയ്ക്കു യാത്രയാകും.
പ്പകലത്തെ വേലയ്ക്കു യാത്രയാകും.
വെയിലില്ല, ചൂടില്ല, വേനലില്ല,
വെയിലില്ല, ചൂടില്ല, വേനലില്ല,
മഴയില്ല, മഞ്ഞില്ല, വര്‍ഷമില്ല,
മഴയില്ല, മഞ്ഞില്ല, വർഷമില്ല,
പകലെന്നും രാവെന്നും ഭേദമില്ല,
പകലെന്നും രാവെന്നും ഭേദമില്ല,
പണിതന്നെ;-തീരാത്ത ജോലിതന്നെ!
പണിതന്നെ;-തീരാത്ത ജോലിതന്നെ!
വരി 177: വരി 177:
സൂര്യനുദിച്ചു, ജഗത്തിലെല്ലാം
സൂര്യനുദിച്ചു, ജഗത്തിലെല്ലാം
ചാരുപ്രകാശം തിരയടിച്ചു.
ചാരുപ്രകാശം തിരയടിച്ചു.
ആലസ്യനിദ്രയിൽനിന്നിനിയും
ആലസ്യനിദ്രയില്‍നിന്നിനിയും
ലോകമുണര്‍ന്നിട്ടില്ലെന്തു ചെയ്യും?
ലോകമുണർന്നിട്ടില്ലെന്തു ചെയ്യും?
ജോലിത്തിരക്കുകള്‍ വാരിയേകും
ജോലിത്തിരക്കുകൾ വാരിയേകും
കാലത്തിന്‍ യാനത്തിനില്ലമാന്തം.
കാലത്തിൻ യാനത്തിനില്ലമാന്തം.
ഇന്നലെക്കണ്ടതല്ലിന്നു ലോകം;
ഇന്നലെക്കണ്ടതല്ലിന്നു ലോകം;
ഇന്നത്തെ ലോകമിതല്ല നാളെ.
ഇന്നത്തെ ലോകമിതല്ല നാളെ.
നിത്യം ചലനം പുരോഗമന-
നിത്യം ചലനം പുരോഗമന-
മെത്തിപ്പിടിയ്ക്കുവാനുദ്യമിപ്പൂ.
മെത്തിപ്പിടിയ്ക്കുവാനുദ്യമിപ്പൂ.
അന്തര, മന്തരം-നമ്മള്‍ കാണു-
അന്തര, മന്തരം-നമ്മൾ കാണു-
മെന്തിലും കണ്ടിടാമീ വിശേഷം!!
മെന്തിലും കണ്ടിടാമീ വിശേഷം!!
8-6-1110
8-6-1110
വരി 191: വരി 191:
58
58


പഞ്ചഭൂതാഭിയുക്തമെൻഗാത്രം
പഞ്ചഭൂതാഭിയുക്തമെന്‍ഗാത്രം
നെഞ്ചിടിപ്പറ്റടിയുമക്കാലം,
നെഞ്ചിടിപ്പറ്റടിയുമക്കാലം,
ആദിമൂലത്തില്‍ വീണ്ടും തിരിച്ചെന്‍-
ആദിമൂലത്തിൽ വീണ്ടും തിരിച്ചെൻ-
ഭൂതപഞ്ചകം ചേരുന്ന നേരം,
ഭൂതപഞ്ചകം ചേരുന്ന നേരം,
ഉജ്ജ്വലാംഗി, നിന്‍ ക്രീഡാസരസ്സില്‍
ഉജ്ജ്വലാംഗി, നിൻ ക്രീഡാസരസ്സിൽ
മജ്ജലാംശം ലയിച്ചിരുന്നെങ്കില്‍!
മജ്ജലാംശം ലയിച്ചിരുന്നെങ്കിൽ!
അത്തളിരെതിർപ്പൊൻകുളിർക്കൈയിൽ-
അത്തളിരെതിര്‍പ്പൊന്‍കുളിര്‍ക്കൈയില്‍-
ത്തത്തിടും മണിത്താലവൃന്തത്തില്‍,
ത്തത്തിടും മണിത്താലവൃന്തത്തിൽ,
മത്തടിച്ചാര്‍ത്തു മദ്വാതഭൂത-
മത്തടിച്ചാർത്തു മദ്വാതഭൂത-
മെത്തിനിന്നു ലസിച്ചിരുന്നെങ്കില്‍!
മെത്തിനിന്നു ലസിച്ചിരുന്നെങ്കിൽ!
ഉദ്രസസ്വപ്നസുസ്മേരയായ്, നീ
ഉദ്രസസ്വപ്നസുസ്മേരയായ്, നീ
നിദ്രചെയ്യുമപ്പൂമച്ചിനുള്ളിൽ
നിദ്രചെയ്യുമപ്പൂമച്ചിനുള്ളില്‍
പ്രേമസാന്ദ്രത നിത്യം വഴിഞ്ഞെന്‍-
പ്രേമസാന്ദ്രത നിത്യം വഴിഞ്ഞെൻ-
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കില്‍!
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കിൽ!
നിന്മണിമച്ചില്‍ നിത്യം നിശയില്‍
നിന്മണിമച്ചിൽ നിത്യം നിശയിൽ
നിന്നിടും സ്വര്‍ണ്ണദീപനാളത്തില്‍,
നിന്നിടും സ്വർണ്ണദീപനാളത്തിൽ,
ചെന്നണഞ്ഞു ചേര്‍ന്നെന്നനലാംശം
ചെന്നണഞ്ഞു ചേർന്നെന്നനലാംശം
മിന്നി മിന്നിജ്ജ്വലിച്ചിരുന്നെങ്കിൽ!
മിന്നി മിന്നിജ്ജ്വലിച്ചിരുന്നെങ്കില്‍!
ദേവി, നിൻപദസ്പർശനഭാഗ്യം
ദേവി, നിന്‍പദസ്പര്‍ശനഭാഗ്യം
താവി നിൽക്കുമാപ്പൂങ്കാവനത്തിൽ,
താവി നില്‍ക്കുമാപ്പൂങ്കാവനത്തില്‍,
വിദ്രുമദ്രുമച്ഛായയിൽ വീണെൻ-
വിദ്രുമദ്രുമച്ഛായയില്‍ വീണെന്‍-
മൃദ്വിഭാഗം ശയിച്ചിരുന്നെങ്കില്‍!! ....
മൃദ്വിഭാഗം ശയിച്ചിരുന്നെങ്കിൽ!! ....
24-4-1120
24-4-1120
</poem>
</poem>

04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ശാലിനി

ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി.
മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും
മാമകചിത്തംകവർന്നൊരാസ്സുസ്മിതം.
താവകോൽക്കർഷത്തിനെൻജീവരക്തമാ-
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ.
എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ
ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും.
ആയിരമംഗനമാരൊത്തുചേർന്നെഴു-
മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും,
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!

അന്യ, രസൂയയാ, ലേറ്റം വികൃതമാ-
യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും,
കാണുമെന്നല്ലാ, തതിൻ പങ്കമൽപമെൻ-
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!
കാണും പലതും പറയുവാനാളുകൾ
ഞാനൊരാളല്ലാതറിവതില്ലങ്ങയെ;
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലർത്തുവോളല്ല ഞാൻ.
ദു:ഖത്തിനല്ല ഞാനർപ്പിച്ചതങ്ങേയ്ക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.
താവകോൽക്കർഷത്തിനാലംബമാവണം
പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം.
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ
മന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി!!
                               5-4-1120

45

ആരു നീ ശങ്കരീ, സങ്കൽപസായൂജ്യ-
സാരസചേതനസംശുദ്ധിമാതിരി?
                               3-5-1109.

46

അനുരാഗലോലനാ, യന്തിയിലിന്നുനി-
ന്നനുപമാരാമത്തിൽ വന്നു ഞാ, നോമലേ!
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ
ചിരിവന്നുപോയിതാ മുല്ലകൾക്കൊക്കെയും!
                               12-5-1119

47

ജീവിതയാത്രയി, ലിത്ര നാൾ, നീയൊരു
ഭാവനമാത്രയായ് നിന്നിരുന്നു.
എങ്കിലു, മപ്പൊഴും നിൻ ചുറ്റും ഞാനൊരു
തങ്കക്കിനാവായ് പറന്നിരുന്നു!
                               25-5-1119

48

അനുരാഗലോലസ്മിതാർദ്രമായി-
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം
വിമലാനുഭൂതികളേകിയേകി
വികസിച്ചു നിൽപിതെന്മുന്നിലേവം
സുരഭിലമാക്കുകയാണിതിന്നെൻ-
സുലളിതസങ്കൽപമേഖലകൾ-
                               31-12-1119

49

പ്രണയഭാരംകൊണ്ടിനിയൊരക്ഷര-
മരുളുവാൻപോലുമരുതാതെ,
മരുവുന്നു നിന്റെ വരവും കാത്തു, ഞാൻ
മഹിതചൈതന്യസ്ഫുരണമേ!
അകലത്താകാശം തലകുനിച്ചു നി-
ന്നലകടലുടൽ പുണരവേ,
പിടയുകയാണെൻഹൃദയവു, മേതോ
തടവലിൽപ്പെട്ടു തളരുവാൻ!
നിമേഷമോരോന്നും തവ സമാഗമ-
നിരഘസന്ദേശമറിയിക്കെ;
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ-
ത്തിരയുന്നൂ, കഷ്ട, മിരുളിൽ ഞാൻ ...
                               5-2-1120

50

നിശ്ചയം, നിന്നെ മറക്കാൻ കഴിഞ്ഞെങ്കിൽ
നിത്യശാന്തിയ്ക്കൊരതിഥിയായേനെ ഞാൻ
ആവതും നോക്കി മറക്കുവാൻ നിന്നെ ഞാ-
നാവാതവശനായ് നിൽപൂ ഞാ, നോമലേ!! ....
                               27-4-1120

51

അക്കളിത്തോഴനകന്നുപോയെങ്കിലു-
മൊക്കുന്നതില്ല മേ വിസ്മരിച്ചീടുവാൻ.
മൽസ്വപ്നരംഗം മുകർന്നിടാറുണ്ടിന്നു-
മത്സുഹൃത്തിൻ സുഖസാഹചര്യോത്സവം!
                               27-4-1120

52

വാനിൻ വിമലവിശാലനഗരിയിൽ
വാണരുളീടും ജഗൽപിതാവേ!
കത്താത്തതെന്താണാ നക്ഷത്രദീപങ്ങൾ
കഷ്ടമവിടെയും യുദ്ധമുണ്ടോ?
അല്ലെങ്കി, ലെന്തിനാണാ നല്ല നാട്ടിലു-
മല്ലിതി, ലേവം, തമസ്ക്കരണം?
അംഗീകൃതേകാധിനായകനായിടു-
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ?
ആനിലയ്ക്കത്ഭുതമെന്തു, ണ്ടീക്കീടത്തി-
നായിരം വൈരികളുത്ഭവിക്കാൻ? ....
                               14-3-1120

53

അമലജലപൂരിതേ,
നർമ്മദേ, ശർമ്മദേ,
മമ ജഡമിതൊന്നു നീ
കൊണ്ടുപോകണമേ!
തവ തടശിലാതലം
സാക്ഷിയാണെന്മന-
സ്സിവിടെ ബലിയർപ്പിയ്ക്കൂ-
മോരോ തുടിപ്പിനും!
പ്രണയമയചിന്തയാ-
ലോളമിളകുമെൻ-
വ്രണിതഹൃദയത്തിന്റെ
ശോകാത്മകസ്വരം,
സ്ഫടികസലിലാകുലേ,
വീർപ്പിടും മേലിൽ, നിൻ-
തടവിടപസഞ്ചയ-
ച്ഛായാതലങ്ങളിൽ!! ....
                               12-2-1108

54

ഇനിയും രാധതൻ മിഴിനീരീ വൃന്ദാ-
വനികയിലെത്ര പൊഴിയണം?
കരിമുകിൽവർണ്ണനിനിയുമെന്നോടു
കഴിയാറായില്ലേ പരിഭവം?
                               18-9-1107

55

ഞാനെന്തുചെയ്യട്ടെ തമ്പുരാനേ?
വേനലിൽ ഞാറു കരിഞ്ഞുപോയി.
ആവതിലേറെയായ് ഞങ്ങൾ നിത്യം
ത്ലാവിട്ടു തേവി നനച്ചു നോക്കി.
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ-
മുച്ചക്കൊടും വെയിലേറ്റുവാടി.
വേലചെയ്യാതില്ല വേണ്ടുവോളം
കാലം പിഴച്ചാൽ പിന്നെന്തുചെയ്യും?
നാലഞ്ചിടമഴ പെയ്തുവെങ്കിൽ
നാശമൊന്നും വരില്ലായിരുന്നു.
                               8-5-1113

56

അഗതികൾ ഞങ്ങൾതൻ ശോകഭാര-
മലിവറ്റലോകത്തിലാരറിയും?
പുലർവെട്ടം വീണുതുടങ്ങിടുമ്പോൾ
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം.
നുകവും കരിക്കോലും തോളിലേന്തി-
പ്പകലത്തെ വേലയ്ക്കു യാത്രയാകും.
വെയിലില്ല, ചൂടില്ല, വേനലില്ല,
മഴയില്ല, മഞ്ഞില്ല, വർഷമില്ല,
പകലെന്നും രാവെന്നും ഭേദമില്ല,
പണിതന്നെ;-തീരാത്ത ജോലിതന്നെ!
പ്രതിദിനയത്നമിതിനു കിട്ടും
പ്രതിഫലമോ, വെറും പട്ടിണിയും!
ആരുമൊരവലംബ-
മില്ലാത്തോരാണു ഞങ്ങ-
ളാരാരു ഞങ്ങളെ-
ക്കുറിച്ചു പാടും?
                               6-4-1113

57

നേരം വെളുത്തു-വെളിച്ചമായീ
കൂരിരുളെല്ലാമകലെയായീ
സൂര്യനുദിച്ചു, ജഗത്തിലെല്ലാം
ചാരുപ്രകാശം തിരയടിച്ചു.
ആലസ്യനിദ്രയിൽനിന്നിനിയും
ലോകമുണർന്നിട്ടില്ലെന്തു ചെയ്യും?
ജോലിത്തിരക്കുകൾ വാരിയേകും
കാലത്തിൻ യാനത്തിനില്ലമാന്തം.
ഇന്നലെക്കണ്ടതല്ലിന്നു ലോകം;
ഇന്നത്തെ ലോകമിതല്ല നാളെ.
നിത്യം ചലനം പുരോഗമന-
മെത്തിപ്പിടിയ്ക്കുവാനുദ്യമിപ്പൂ.
അന്തര, മന്തരം-നമ്മൾ കാണു-
മെന്തിലും കണ്ടിടാമീ വിശേഷം!!
                               8-6-1110

58

പഞ്ചഭൂതാഭിയുക്തമെൻഗാത്രം
നെഞ്ചിടിപ്പറ്റടിയുമക്കാലം,
ആദിമൂലത്തിൽ വീണ്ടും തിരിച്ചെൻ-
ഭൂതപഞ്ചകം ചേരുന്ന നേരം,
ഉജ്ജ്വലാംഗി, നിൻ ക്രീഡാസരസ്സിൽ
മജ്ജലാംശം ലയിച്ചിരുന്നെങ്കിൽ!
അത്തളിരെതിർപ്പൊൻകുളിർക്കൈയിൽ-
ത്തത്തിടും മണിത്താലവൃന്തത്തിൽ,
മത്തടിച്ചാർത്തു മദ്വാതഭൂത-
മെത്തിനിന്നു ലസിച്ചിരുന്നെങ്കിൽ!
ഉദ്രസസ്വപ്നസുസ്മേരയായ്, നീ
നിദ്രചെയ്യുമപ്പൂമച്ചിനുള്ളിൽ
പ്രേമസാന്ദ്രത നിത്യം വഴിഞ്ഞെൻ-
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കിൽ!
നിന്മണിമച്ചിൽ നിത്യം നിശയിൽ
നിന്നിടും സ്വർണ്ണദീപനാളത്തിൽ,
ചെന്നണഞ്ഞു ചേർന്നെന്നനലാംശം
മിന്നി മിന്നിജ്ജ്വലിച്ചിരുന്നെങ്കിൽ!
ദേവി, നിൻപദസ്പർശനഭാഗ്യം
താവി നിൽക്കുമാപ്പൂങ്കാവനത്തിൽ,
വിദ്രുമദ്രുമച്ഛായയിൽ വീണെൻ-
മൃദ്വിഭാഗം ശയിച്ചിരുന്നെങ്കിൽ!! ....
                               24-4-1120