"സ്പന്ദിക്കുന്ന അസ്ഥിമാടം/പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
'<poem> പച്ച സപ്തവര്‍ണ്ണങ്ങളേ, നിങ്ങളില്‍ പച്ചയ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 2: വരി 2:
പച്ച
പച്ച


സപ്തവര്‍ണ്ണങ്ങളേ, നിങ്ങളില്‍ പച്ചയെ-
സപ്തവർണ്ണങ്ങളേ, നിങ്ങളിൽ പച്ചയെ-
സ്സല്‍ക്കരിക്കുന്നതാണെന്റെ ചിത്തം.
സ്സൽക്കരിക്കുന്നതാണെന്റെ ചിത്തം.
സുന്ദരസ്വപ്നങ്ങളർപ്പിക്കയാ, ണതിൻ
സുന്ദരസ്വപ്നങ്ങളര്‍പ്പിക്കയാ, ണതിന്‍
മന്ദഹാസങ്ങളെനിയ്ക്കു നിത്യം.
മന്ദഹാസങ്ങളെനിയ്ക്കു നിത്യം.
ഈ മഹാവിശ്വപ്രകൃതിയ്ക്കുകൂടിയു-
ഈ മഹാവിശ്വപ്രകൃതിയ്ക്കുകൂടിയു-
മാ മഞ്ജുവർണ്ണമാണേറ്റമിഷ്ടം.
മാ മഞ്ജുവര്‍ണ്ണമാണേറ്റമിഷ്ടം.
മിന്നിച്ചിരിയ്ക്കുമതിൻ മുന്നിലെത്തിയാൽ
മിന്നിച്ചിരിയ്ക്കുമതിന്‍ മുന്നിലെത്തിയാല്‍
കണ്ണും കരളും കുളുര്‍ക്കുമൊപ്പം.
കണ്ണും കരളും കുളുർക്കുമൊപ്പം.
അത്ഭുതമാന്ത്രികശക്തിയൊന്നുണ്ടതി-
അത്ഭുതമാന്ത്രികശക്തിയൊന്നുണ്ടതി-
നൊപ്പിയെടുക്കുവാൻ വേദനകൾ.
നൊപ്പിയെടുക്കുവാന്‍ വേദനകള്‍.


അത്രയ്ക്കഴകുറ്റ മാരിവില്ലില്‍ക്കൂടി
അത്രയ്ക്കഴകുറ്റ മാരിവില്ലിൽക്കൂടി
മദ്ധ്യത്തിലാണതിന്‍ ദേവനൃത്തം.
മദ്ധ്യത്തിലാണതിൻ ദേവനൃത്തം.
മറ്റാറു വര്‍ണ്ണങ്ങള്‍, മുമ്മൂന്നിരുവശം
മറ്റാറു വർണ്ണങ്ങൾ, മുമ്മൂന്നിരുവശം
പറ്റിനി, ന്നാടുമതിനൊടൊപ്പം!
പറ്റിനി, ന്നാടുമതിനൊടൊപ്പം!


ആ നീലലോഹിതം, മത്തുപിടിപ്പിയ്ക്കു-
ആ നീലലോഹിതം, മത്തുപിടിപ്പിയ്ക്കു-
മാകർഷണത്തിൻ സഗർവ്വചിഹ്നം.
മാകര്‍ഷണത്തിന്‍ സഗര്‍വ്വചിഹ്നം.
ഉത്തേജനത്തിന്‍ സ്ഫുലിംഗം കൊളുത്തുവാന്‍
ഉത്തേജനത്തിൻ സ്ഫുലിംഗം കൊളുത്തുവാൻ
ശക്തിയില്ലാത്തതാ, ണിന്ദ്രനീലം.
ശക്തിയില്ലാത്തതാ, ണിന്ദ്രനീലം.
സുന്ദരമാണെന്നിരിയ്ക്കിലും, ലേശവും
സുന്ദരമാണെന്നിരിയ്ക്കിലും, ലേശവും
സ്പന്ദനമില്ലാത്തതാണു, നീലം.
സ്പന്ദനമില്ലാത്തതാണു, നീലം.
ഭാവശാന്തസ്മേരസാന്ദ്രമാണെങ്കിലും
ഭാവശാന്തസ്മേരസാന്ദ്രമാണെങ്കിലും
കേവലം നിര്‍ജ്ജീവമാണു, പീതം.
കേവലം നിർജ്ജീവമാണു, പീതം.
ആപാതരമ്യമാ, മാപ്പീതലോഹിതം
ആപാതരമ്യമാ, മാപ്പീതലോഹിതം
സ്വാപാത്മകം, സദാ ശോകമൂകം,
സ്വാപാത്മകം, സദാ ശോകമൂകം,
ആപത്തിന്‍ മുദ്രയായ് തീര്‍ന്നിടട്ടെന്നൊരു
ആപത്തിൻ മുദ്രയായ് തീർന്നിടട്ടെന്നൊരു
ശാപം വഹിയ്ക്കുന്നതാണ്, ശോണം.
ശാപം വഹിയ്ക്കുന്നതാണ്, ശോണം.
മങ്കമാർതൻ തളിർച്ചുണ്ടിലും, നെറ്റിയിൽ-
മങ്കമാര്‍തന്‍ തളിര്‍ച്ചുണ്ടിലും, നെറ്റിയില്‍-
ക്കുങ്കുമപ്പൊട്ടിലും, ചെന്നണഞ്ഞാല്‍,
ക്കുങ്കുമപ്പൊട്ടിലും, ചെന്നണഞ്ഞാൽ,
പിന്നീടതിനൊരു ശാപമോക്ഷം!
പിന്നീടതിനൊരു ശാപമോക്ഷം!
ദിവ്യഹരിതശുഭമയവർണ്ണമേ,
ദിവ്യഹരിതശുഭമയവര്‍ണ്ണമേ,
ഭവ്യദമാണു നിന്മന്ദഹാസം.
ഭവ്യദമാണു നിന്മന്ദഹാസം.
നീമാത്രം, നീമാത്രം, നിര്‍മ്മലം, നിസ്തുലം,
നീമാത്രം, നീമാത്രം, നിർമ്മലം, നിസ്തുലം,
നീമാത്രം, നീമാത്രം, നിത്യദീപ്തം!
നീമാത്രം, നീമാത്രം, നിത്യദീപ്തം!
ഉള്‍പ്പുക്കിരിപ്പീല നിന്നിലൊരിയ്ക്കലു-
ഉൾപ്പുക്കിരിപ്പീല നിന്നിലൊരിയ്ക്കലു-
മപ്രിയദർശനരേഖപോലും.
മപ്രിയദര്‍ശനരേഖപോലും.
ഈ വിശ്വകർത്താവിൻ സാങ്കൽപികോജ്ജ്വല-
ഈ വിശ്വകര്‍ത്താവിന്‍ സാങ്കല്‍പികോജ്ജ്വല-
ഭാവാത്മകസ്വപ്നമാണയേ നീ!
ഭാവാത്മകസ്വപ്നമാണയേ നീ!


നീയെന്റെ ജീവനും ജീവനാം ദേവിതന്‍
നീയെന്റെ ജീവനും ജീവനാം ദേവിതൻ
നീരാളസാരിയിൽച്ചേർന്നശേഷം,
നീരാളസാരിയില്‍ച്ചേര്‍ന്നശേഷം,
ആകമ്രവര്‍ണ്ണമേ, ഹാ, നിനക്കുള്ള നി-
ആകമ്രവർണ്ണമേ, ഹാ, നിനക്കുള്ള നി-
ന്നാകർഷകത്വമിരട്ടിയായി!
ന്നാകര്‍ഷകത്വമിരട്ടിയായി!
അത്തങ്കമേനിയണിയിച്ചണിയിച്ചോ-
അത്തങ്കമേനിയണിയിച്ചണിയിച്ചോ-
രപ്സരസ്സാക്കി നീയെന്റെ മുന്‍പില്‍!
രപ്സരസ്സാക്കി നീയെന്റെ മുൻപിൽ!
മറ്റൊന്നിനുമില്ലതിനുള്ള വൈഭവം
മറ്റൊന്നിനുമില്ലതിനുള്ള വൈഭവം
മത്സരിക്കാനില്ല നിന്നോടൊന്നും.
മത്സരിക്കാനില്ല നിന്നോടൊന്നും.
സപ്തവര്‍ണ്ണങ്ങളില്‍ നിന്നെയാ, ണാകയാല്‍
സപ്തവർണ്ണങ്ങളിൽ നിന്നെയാ, ണാകയാൽ
സൽക്കരിക്കുന്നതെൻചിത്തമേറ്റം!
സല്‍ക്കരിക്കുന്നതെന്‍ചിത്തമേറ്റം!


മംഗളവര്‍ണ്ണമേ, വിട്ടുമാറീടാതെ-
മംഗളവർണ്ണമേ, വിട്ടുമാറീടാതെ-
യെങ്ങു ഞാന്‍ പോകിലു, മെത്തിടും നീ.
യെങ്ങു ഞാൻ പോകിലു, മെത്തിടും നീ.
തപ്ത 'സഹാറ' യില്‍ക്കൂടിയും, ശാദ്വല-
തപ്ത 'സഹാറ' യിൽക്കൂടിയും, ശാദ്വല-
സ്വപ്നമായ് നില്‍പതാണാര്‍ദ്രമേ, നീ!
സ്വപ്നമായ് നിൽപതാണാർദ്രമേ, നീ!
താവകദർശനമാത്രയിലെത്തു, മെൻ-
താവകദര്‍ശനമാത്രയിലെത്തു, മെന്‍-
ദേവി, യെന്മുന്നി, ലെങ്ങാകിലും ഞാന്‍!
ദേവി, യെന്മുന്നി, ലെങ്ങാകിലും ഞാൻ!
ഉത്തേജനാസ്പദമാ, യെന്മിഴികള്‍ക്കൊ-
ഉത്തേജനാസ്പദമാ, യെന്മിഴികൾക്കൊ-
രുത്സവമായ്, നീ ലസിയ്ക്കു മേന്മേല്‍!!
രുത്സവമായ്, നീ ലസിയ്ക്കു മേന്മേൽ!!
15-3-1120
15-3-1120
</poem>
</poem>

04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പച്ച

സപ്തവർണ്ണങ്ങളേ, നിങ്ങളിൽ പച്ചയെ-
സ്സൽക്കരിക്കുന്നതാണെന്റെ ചിത്തം.
സുന്ദരസ്വപ്നങ്ങളർപ്പിക്കയാ, ണതിൻ
മന്ദഹാസങ്ങളെനിയ്ക്കു നിത്യം.
ഈ മഹാവിശ്വപ്രകൃതിയ്ക്കുകൂടിയു-
മാ മഞ്ജുവർണ്ണമാണേറ്റമിഷ്ടം.
മിന്നിച്ചിരിയ്ക്കുമതിൻ മുന്നിലെത്തിയാൽ
കണ്ണും കരളും കുളുർക്കുമൊപ്പം.
അത്ഭുതമാന്ത്രികശക്തിയൊന്നുണ്ടതി-
നൊപ്പിയെടുക്കുവാൻ വേദനകൾ.

അത്രയ്ക്കഴകുറ്റ മാരിവില്ലിൽക്കൂടി
മദ്ധ്യത്തിലാണതിൻ ദേവനൃത്തം.
മറ്റാറു വർണ്ണങ്ങൾ, മുമ്മൂന്നിരുവശം
പറ്റിനി, ന്നാടുമതിനൊടൊപ്പം!

ആ നീലലോഹിതം, മത്തുപിടിപ്പിയ്ക്കു-
മാകർഷണത്തിൻ സഗർവ്വചിഹ്നം.
ഉത്തേജനത്തിൻ സ്ഫുലിംഗം കൊളുത്തുവാൻ
ശക്തിയില്ലാത്തതാ, ണിന്ദ്രനീലം.
സുന്ദരമാണെന്നിരിയ്ക്കിലും, ലേശവും
സ്പന്ദനമില്ലാത്തതാണു, നീലം.
ഭാവശാന്തസ്മേരസാന്ദ്രമാണെങ്കിലും
കേവലം നിർജ്ജീവമാണു, പീതം.
ആപാതരമ്യമാ, മാപ്പീതലോഹിതം
സ്വാപാത്മകം, സദാ ശോകമൂകം,
ആപത്തിൻ മുദ്രയായ് തീർന്നിടട്ടെന്നൊരു
ശാപം വഹിയ്ക്കുന്നതാണ്, ശോണം.
മങ്കമാർതൻ തളിർച്ചുണ്ടിലും, നെറ്റിയിൽ-
ക്കുങ്കുമപ്പൊട്ടിലും, ചെന്നണഞ്ഞാൽ,
പിന്നീടതിനൊരു ശാപമോക്ഷം!
ദിവ്യഹരിതശുഭമയവർണ്ണമേ,
ഭവ്യദമാണു നിന്മന്ദഹാസം.
നീമാത്രം, നീമാത്രം, നിർമ്മലം, നിസ്തുലം,
നീമാത്രം, നീമാത്രം, നിത്യദീപ്തം!
ഉൾപ്പുക്കിരിപ്പീല നിന്നിലൊരിയ്ക്കലു-
മപ്രിയദർശനരേഖപോലും.
ഈ വിശ്വകർത്താവിൻ സാങ്കൽപികോജ്ജ്വല-
ഭാവാത്മകസ്വപ്നമാണയേ നീ!

നീയെന്റെ ജീവനും ജീവനാം ദേവിതൻ
നീരാളസാരിയിൽച്ചേർന്നശേഷം,
ആകമ്രവർണ്ണമേ, ഹാ, നിനക്കുള്ള നി-
ന്നാകർഷകത്വമിരട്ടിയായി!
അത്തങ്കമേനിയണിയിച്ചണിയിച്ചോ-
രപ്സരസ്സാക്കി നീയെന്റെ മുൻപിൽ!
മറ്റൊന്നിനുമില്ലതിനുള്ള വൈഭവം
മത്സരിക്കാനില്ല നിന്നോടൊന്നും.
സപ്തവർണ്ണങ്ങളിൽ നിന്നെയാ, ണാകയാൽ
സൽക്കരിക്കുന്നതെൻചിത്തമേറ്റം!

മംഗളവർണ്ണമേ, വിട്ടുമാറീടാതെ-
യെങ്ങു ഞാൻ പോകിലു, മെത്തിടും നീ.
തപ്ത 'സഹാറ' യിൽക്കൂടിയും, ശാദ്വല-
സ്വപ്നമായ് നിൽപതാണാർദ്രമേ, നീ!
താവകദർശനമാത്രയിലെത്തു, മെൻ-
ദേവി, യെന്മുന്നി, ലെങ്ങാകിലും ഞാൻ!
ഉത്തേജനാസ്പദമാ, യെന്മിഴികൾക്കൊ-
രുത്സവമായ്, നീ ലസിയ്ക്കു മേന്മേൽ!!
                               15-3-1120