രചയിതാവ്:ജെ. ദേവിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(J. Devika എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജെ. ദേവിക
ജെ. ദേവിക തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷകയും അദ്ധ്യാപികയുമാണു്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറൽ ബിരുദമുണ്ട്. കേരളീയ ആധുനികതയുടെ ചരിത്രപരിണാമങ്ങൾ, വികസനത്തിന്റെ രൂപഭേദങ്ങൾ, ആധുനിക ലിംഗരാഷ്ട്രീയം, സമകാലിക സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയസംഭവങ്ങൾ ഇവയെ ഗവേഷണത്തിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്.

ദേവികയുടെ കൃതികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=രചയിതാവ്:ജെ._ദേവിക&oldid=203547" എന്ന താളിൽനിന്ന് ശേഖരിച്ചത്