രചയിതാവ്:എം.പി. പരമേശ്വരൻ
ദൃശ്യരൂപം
(രചയിതാവ്:M. P. Parameswaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
←സൂചിക: പ | എം.പി. പരമേശ്വരൻ (1935–) |
ശാസ്ത്രജ്ഞൻ(Nuclear Scientist), ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണു് എം.പി. പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ് |
കൃതികൾ
[തിരുത്തുക]- വൈരുധ്യാത്മക ഭൗതികവാദം
- സ്ഥാനീയങ്ങളും തേജോദ്ഗിരണവും
- പരമാണുശാസ്ത്രം
- നക്ഷത്രങ്ങളുടെ നാട്ടിൽ
- പ്രകൃതി, ശാസ്ത്രം, സമൂഹം
- ഇം ഹോതപ്പ് മുതൽ ടോളമി വരെ
- പിരമിഡിന്റെ നാട്ടിൽ
- സിന്ധുവിന്റെ കഥ
- തലതിരിഞ്ഞ ഭൗതികം-1
- തലതിരിഞ്ഞ ഭൗതികം -2
- തൊഴിലാളികളും ശാസ്ത്രബോധവും
- വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്
- അനന്തതകളുടെ നാൽക്കവലയിൽ
- വിദ്യാഭ്യാസരംഗത്തെ ദുർനയങ്ങൾ
- സ്ത്രീകളും സാമൂഹ്യമാറ്റവും
- നാളെയുടെ വാഗ്ദാനം
- അണുയുദ്ധത്തിനെതിരെ അണിനിരക്കുക
- മാർക്സിയൻ ജ്ഞാനസിദ്ധാന്തം
- കടംകഥകൾ (1985)
- ആകാശത്തിലെ അസാധാരണ വസ്തുക്കൾ
- നക്ഷത്രപരിചയം
- പ്രപഞ്ചരേഖ
- അണുവിവാദം
- ഇന്ത്യൻ ആണവോർജ്ജ പരിപാടി
- പുതിയ ലോകം പുതിയ ഇന്ത്യ
- വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ 1958-1998
- സെപ്റ്റംബർ 11നു ശേഷം
- ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ
- നാലാം ലോകം:സ്വപ്നവും യാഥാർത്ഥ്യവും
- നാലാം ലോകം:ജനാധിപത്യത്തെ ആർക്കാണ് പേടി
- Experiments in Partcipatory Democracy
- കേരളം ഭ്രാന്ധാലയമോ വഴികാട്ടിയോ