ഹാ ഹന്ത! ഹന്ത നളിനീം ഗജ ഉജ്ജഹാര
ദൃശ്യരൂപം
ശേഷായുഷാ തോഷയേ (സംസ്കൃതം) രചന: |
രാത്രിർഗമിഷ്യതി ഭവിഷ്യതി സുപ്രഭാതം
ഭാസ്വാനുദേഷ്യതി ഹസിഷ്യതി പങ്കജശ്രീ
ഇത്ഥം വിചിന്തയതി കോശഗതേ ദ്വിരേഫേ
ഹാ ഹന്ത! ഹന്ത നളിനീം ഗജ ഉജ്ജഹാര
കവി: അജ്ഞാതനാമാവ്
വൃത്തം: വൃത്തം:
</poem>
കവി വിവരണം
[തിരുത്തുക]ശ്ലോകവിവരണം
[തിരുത്തുക]ഒരു താമരമൊട്ടിനകത്ത് പെട്ടുപോയ വണ്ടിന്റെ ചിന്തയുടെ രൂപത്തിൽ ദൈവനിശ്ചയത്തെയും മനുഷ്യന്റെ പ്രാർത്ഥനയേയും താരതമ്യം ചെയ്യുന്ന ഒരു ശ്ലോകം.
അർത്ഥം
[തിരുത്തുക]രാത്രി ഇപ്പോൾ അവസാനിക്കും. പ്രഭാതം ആകും. സൂര്യനുദിക്കും ഈ താമരപ്പൂവ് ചിരിക്കും. ഇപ്രകാരം മൊട്ടിനകത്തിരിക്കുന്ന ഒരു വണ്ട് ചിന്തിച്ചുകൊണ്ടിരിക്കെ ഒരു ആന ആ താമരയെ പിഴുതെടുത്തു. ദൈവത്തിന്റെ മനസ്സ് ആരറിഞ്ഞു. എന്ന് കവി ആശ്ചര്യപ്പെടുന്നു.