സേനകളിൻ പരൻ യഹോവ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

             സുറിയാനി.
സേനകളിൻ-പരൻ യഹോവാ
പരിശുദ്ധൻ- പരിശുദ്ധൻ
പരിശുദ്ധൻ- ആമേൻ
തിരുമഹത്വം നിറഞ്ഞിടുന്നു
പാരിലെങ്ങും -ഹാലേലൂയാ

സർവ്വശക്തൻ പരൻ- യഹോവാ
പരിശുദ്ധൻ- പരിശുദ്ധൻ
പരിശുദ്ധൻ- ആമേൻ
ഇരുന്നവൻ താൻ- ഇരിക്കുന്നവൻ
വരുന്നവൻ താൻ- ഹാലേലൂയാ-

"https://ml.wikisource.org/w/index.php?title=സേനകളിൻ_പരൻ_യഹോവ&oldid=28986" എന്ന താളിൽനിന്ന് ശേഖരിച്ചത്