സീയോനിലെക്കു സഞ്ചാരി ഞാൻ
സീയോനിലേക്കു സഞ്ചാരി ഞാൻ രചന: |
സീയോനിലേക്കു സഞ്ചാരി ഞാൻ
എൻ വഴിയിലെപ്പോഴും യേശു
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
സ്വർ ലോകമാകുന്നു എൻ കനാൻ ദേശം
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
എൻ പാപ ചുമട് നീക്കി താൻ
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
തൻ ഇമ്പ നുകമതേറ്റു ഞാൻ
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
സഞ്ചാരിക്കെന്തോ-രാനന്ദം
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
എന്താപത്തായാലും ത്രാണനം
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
ഹാ എത്ര നല്ല സംഭാഷണം
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
വിശുദ്ധ സ്നേഹത്തിൻ സംസർഗ്ഗം
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
ആകാശം കാർ കൊണ്ട് മൂടിയാൽ
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
ഞാൻ കാണുന്നത് വിശ്വാസത്താൽ
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
ഞാൻ കാണുന്നിതാ എന്നാവിയിൽ
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
സ്വർഗ്ഗീയ ദേശ മഹത്വത്തിൽ
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
സുഗന്ധ വാസന പുഷ്പങ്ങൾ
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
കുടിപ്പാൻ ജീവന്റെ വെള്ളങ്ങൾ
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
ഹാ കേൾക്ക എന്റെ സഹോദരാ
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
സീയോനിലേക്കു നീ കൂടെ വാ
എൻ വഴിയിലെപ്പോഴും യേശു.
യേശു യേശു എൻ വഴിയിലെപ്പോഴും യേശു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]</poem>