Jump to content

സപ്തശതീന്യാസഃ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അസ്യ ശ്രീ സപ്തശതീസ്തോത്ര മഹാമന്ത്രസ്യ ബ്രഹ്മാവിഷ്ണുരുദ്രാഃ ഋഷയഃ ഗായത്ര്യുഷ്ണി അനുഷ്ടുഭഃ ച്ഛന്ദാംസി ശ്രീമഹാകാളീ മഹാലക്ഷ്മീ മഹാസരസ്വത്യോ ദേവതാഃ ശക്തയഃ രക്തദന്തികാ ദുർഗ്ഗാഭ്രാമര്യോ ഇബീജാനി നന്ദശാകംഭരീഭീമാഃ ശക്തയഃ അഗ്നിവായുസൂര്യാഃ തത്വാനി ഋഗ്യജൂഃ സാമവേദാഃ ധ്യാനാനി ശ്രീമഹാകാളീ മഹാലക്ഷ്മീ മഹാസരസ്വതീ പ്രീത്യർത്ഥേ സർവ്വാഭീഷ്ടസിദ്ധ്യർത്ഥേ ജപേ വിനിയോഗഃ

കരന്യാസഃ-

ഓം ഖഡ്ഗിനീ ശൂലിനീഘോരാ ഗദനീചക്രിണീ തഥാ
ശംഖിനീ ചാപിനീ ബാണ ഭുശുണ്ഡീപരിഘായുധാ

ഐം അംഗുഷ്ഠാഭ്യാം നമഃ

ഓം ശൂലേനപാഹിനോദേവി പാഹി ഖഡ്ഗേന ചാംബികേ
ഘണ്ടാസ്വനേന നഃ പാഹി ചാപജ്യാനിഃ സ്വനേന ച.

ഹ്രീം തർജ്ജനീഭ്യാം നമഃ

ഓം പ്രാച്യാംരക്ഷപ്രതീച്യാം ച ചണ്ഡികേ രക്ഷ ദക്ഷിണേ
ഭ്രാമണേനാത്മശൂലസ്യ ഉത്തരസ്യാം തഥേശ്വരീ.

ക്ലീം.മദ്ധ്യമാഭ്യാം നമഃ

ഓം സൗമ്യാനി യാനി രൂപാണി ത്രൈലോക്യേ വിചരന്തി തേ
യാനി ചാത്യന്തഘോരാണി തൈരക്ഷാസ്മാംസ്തഥാ ഭുവം

ഐം അനാമികാഭ്യാം നമഃ

ഓം ഖഡ്ഗശൂലഗദാദീനി യാനി ചാസ്ത്രാണി തേऽംബികേ
കരപല്ലവസംഗീനി തൈരസ്മാൻ രക്ഷ സർവ്വതഃ

ഹ്രീം കനിഷ്ഠികാഭ്യാം നമഃ

ഓം സർവസ്വരൂപേ സർവ്വേശേ സർവശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹി നോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ

ക്ലീം കരതലകരപൃഷ്ഠാഭ്യാം നമഃ

ഹൃദയാദിന്യാസഃ-

ഓം ഖഡ്ഗിനീ ശൂലിനീ - ഐംഹൃദയായ നമഃ

ഓം ശൂലേന പാഹി - ഹ്രീം ശിരസേ സ്വാഹാ

ഓം പ്രാച്യാം രക്ഷ - ക്ലീം ശിഖായൈ വഷട്

ഓം സൗമ്യാനി യാനി - ഐം കവചായ ഹും

ഓം ഖഡ്ഗശൂല - ഹ്രീം നേത്രത്രയായ വൗഷട്

ഓം സർവസ്വരൂപേ - ക്ലീം അസ്ത്രായ ഫട്

ഭുർഭുവസ്സുവരോം ഇതി ദിഗ്ബന്ധഃ

"https://ml.wikisource.org/w/index.php?title=സപ്തശതീന്യാസഃ&oldid=214223" എന്ന താളിൽനിന്ന് ശേഖരിച്ചത്