സംവാദം:സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സത്യവേദപുസ്തകം/സങ്കീർത്തനങ്ങൾ/അദ്ധ്യായം 141 ൽ 9 ആം വാക്യത്തിൽ 'കണിയിലും' എന്നുള്ളതു "കെണിയിലും" എന്നാണ് [english transilation]

"കണി" എന്നവാക്കു് "കെണി" എന്നതിന് പകരമായി ഉപയോഗിച്ചിരുന്നു. ഗുണ്ടർട്ടിന്റെ ഡിക്ഷണറിയിൽ "കെണി" വാക്കു നോക്കുക: http://books.google.co.in/books?id=0K8FAAAAQAAJ&pg=PA293 --BaijuMuthukadan (സംവാദം) 02:49, 23 മാർച്ച് 2014 (UTC)Reply[മറുപടി]