സംവാദം:സംക്ഷെപവെദാൎത്ഥം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കോമൺസിൽ പിഡിഎഫ് എന്തൊ പ്രശ്നം കാണിക്കുണ്ടായിരുന്നു. ഇപ്പോ വേറൊരു പതിപ്പ് അപ്‌ലൊഡ് ചെയ്തു. ഇപ്പോ സംഗതി ശരിയായി എന്ന് തോന്നുന്നു. --Shijualex (സംവാദം) 06:08, 29 ഓഗസ്റ്റ് 2013 (UTC)


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ[തിരുത്തുക]

സംക്ഷെപത്തിന്റെ ഡിജിറ്റൈസേഷനിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ എല്ലാവർക്കും റെഫർ ചെയ്യാനായി രേഖപ്പെടുത്തുന്നു. (കാണുന്നത് ചേർക്കാൻ എല്ലാവരും ശ്രമിക്കുമല്ലോ)

  • ഏ, ഓ കാരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഉപയോഗിക്കരുത്
  • വാക്കുകളുടെ ഇടയ്ക്ക് ർ വരുന്നിടത്തെല്ലാം രേഫം മാത്രം ഉപയോഗിക്കുക
  • മലയാളം ഈയ്ക്ക് പഴയ രൂപമാണ്. തൽക്കാലം അത് മറ്റ് ചില പുസ്തകങ്ങളിൽ ചെയ്തത് പോലെ ചിത്രമായി ചേർക്കുക്ക. .
  • പഴയ രീതിയിൽ ഉള്ള മലയാള അക്കങ്ങൾ മാത്രം ഉപയോഗിക്കുക
  • മീത്തൽ/ചന്ദ്രക്കല ഒട്ടുമേ ഉപയോഗിക്കരുത്. (ഇത് അല്പം പ്രയാസമൂണ്ടാക്കാൻ സാദ്ധ്യതയൂണ്ട്)