സംവാദം:വിശുദ്ധ ഖുർആൻ വിഷയക്രമത്തിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഈ വിഷയക്രമങ്ങള് പടിപടിയായി പൂർത്തീത്തീകരിക്കാനുദ്ദ്യേശിക്കുന്നു. ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഒരു പ്രത്യേക കൃതിയല്ല. ഹദീസിന്റെ വിഷയത്തിൽ ചെയ്തതു പോലെ ഖുർആനിന്റെ വചനങ്ങളെ വിഷയാധിഷ്ടിതമായി ക്രമീകരിക്കുക മാത്രമാണുദ്ദ്യേശ്യം. ഹോം വർക്ക് ചെയ്തതിന് ശേഷം രചനയിൽ ചേർക്കാനായി തൽക്കാലം ഇവിടെ സമാഹരിക്കുകയാണ്.

പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ മാത്രമെ വിക്കിഗ്രന്ഥശാലയിൽ അനുവദിക്കൂ. വിക്കിഗ്രന്ഥശാല കൃതികൾ സ്വന്തമായി പ്രസിദ്ധീകരിക്കാനുള്ള ഇടമായി ഉപയൊഗിക്കരുത് എന്ന് ഒരു ഔദ്യോഗിക നയവും ഉണ്ട്. അതിനാൽ തന്നെ താഴത്തെ ഉള്ളടക്കം ഗ്രന്ഥശാലയിൽ അനുവദനീയമല്ല.--Shijualex 10:05, 22 ജൂൺ 2011 (UTC)Reply[മറുപടി]
ആയതിനാൽ താൾ നീക്കം ചെയ്യാവുന്നതാണ്--സുഹൈറലി 01:10, 23 ജൂൺ 2011 (UTC)