സംവാദം:വനമാല/പൂവാം പൊഞ്ചഷകത്തിങ്കൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പൂവാം പൊന്‍ചഷകത്തിങ്കല്‍ എന്നല്ലേ. --Shijualex 14:06, 12 സെപ്റ്റംബര്‍ 2008 (UTC)

പൂവാം പൊഞ്ചഷകത്തിങ്കല്‍ എന്നു തന്നെയാണ് കുമാരനാശാന്റെ മൌലിക കൃതികള്‍ എന്ന പുസ്തകത്തില്‍ കാണുന്നത് കണ്ണൂരാന്‍ 19:36, 12 സെപ്റ്റംബര്‍ 2008 (UTC)

അച്ചടി ത്തെറ്റാണോ? എനിക്കുറപ്പില്ല :) --Shijualex 14:24, 12 സെപ്റ്റംബര്‍ 2008 (UTC)

അച്ചടിതെറ്റാണെന്നു തോന്നുന്നില്ല. തലക്കെട്ടിലും കവിതയിലും അങ്ങിനെ തന്നെയാണ് കാണുന്നത്. ഒരുപക്ഷെ പഴയകാലത്ത് ഇങ്ങനെയായിരിക്കണം എഴുതി വന്നത്, എനിക്കും ഉറപ്പില്ല :) കണ്ണൂരാന്‍