സംവാദം:മണിമാല/ഒരു ദൂഷിതമായ ന്യായാസനം

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇതിൽ ഫലകം ചേർത്തതുകൂടാതെ മനോജ് വരുത്തിയ തിരുത്തലിലെല്ലാം അവസാനം ഒരു
ടാഗ് കാണുന്നുണ്ടല്ലോ.. ഇങ്ങനെ വേണമല്ലേ ചെയ്യാൻ? --Sivavkm 11:58, 14 ജൂൺ 2011 (UTC)[മറുപടി]

ഞാൻ മണിമാലയിലെ മറ്റ് അദ്ധ്യായങ്ങൾ നോക്കി അതുപോലെ ചെയ്തതാണ്. മറ്റെല്ലാത്തിലും < poem > തന്നെയാണ് ഞാൻ കണ്ടിട്ടുള്ളത്. പിന്നെ ടൈപ്പ് ചെയ്യുമ്പോൾ < br / > ഇത് വേണം എന്നില്ല.ടെക്സ്റ്റ് എഡിറ്ററിലെ find and replace എന്ന മാർഗ്ഗത്തിലൂടെ എളുപ്പത്തില് ചേർക്കാം.--മനോജ്‌ .കെ 12:06, 14 ജൂൺ 2011 (UTC)[മറുപടി]
നന്ദി. < br /> ടാഗ്‌ ആയിരുന്നു ഞാൻ ഉദ്ദേശിച്ചത്. < poem > ടാഗ് കൊടുത്തു കഴിഞ്ഞാല്പിന്നെ അതിനുള്ളിൽ ഓരോ വരിക്കും < br /> ടാഗ് കൊടുക്കണോ വേണ്ടയോ? പണി പഠിച്ചുവരുന്നേയുള്ളൂ :) - --കുമാർ വൈക്കം 13:16, 14 ജൂൺ 2011 (UTC)[മറുപടി]
< poem > തന്നെ കൊടുത്തോളൂ. < br /> ടാഗ് കൊടുക്കുന്നത് ഇരട്ടി പണിയാണ്.--മനോജ്‌ .കെ 18:51, 14 ജൂൺ 2011 (UTC)[മറുപടി]