ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:പൂന്താനത്തിന്റെ സ്തോത്രകൃതികൾ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പൂന്താനത്തിന്റെ സ്തോത്രകൃതികൾ എന്ന രീതിയിൽ ഇവിടെ കൊടുത്തിട്ടുള്ള താഴെ പറയുന്ന കൃതികളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.

1. വന്ദേ വാമപുരേശ്വര 2. വാമപുരാധീശ്വരസ്തുതി 3. വാമപുരേശ ഹരേ 4. വന്ദേ വാമപുരേശം 5. വാമപുരനാഥപ്രശംസ

6. വാസുദേവസ്തവം 7. വാസുദേവസ്തോത്രം

അതു പോലെ പൂന്താനത്തിന്റെ സംസ്കൃതകൃതികളെ കുറിച്ചും, പൂന്താനത്തിന്റെ തമിഴ് കൃതികളെ കുറിച്ചും അറിയാൻ താല്പര്യമുണ്ട്. എല്ലാ കൃതികളുടെയും ചിത്രങ്ങൾ അപ്ലോഡ് ചെയ്തു തന്നാൽ അത് ഞാൻ വിക്കിപീഡിയയിലേക്ക് ‍‍ ‍ടൈപ്പ് ചെയ്ത് ചേർത്തുകൊള്ളാം

എന്ന് സുദേവ്

പൂന്താനത്തിന്റെ സ്തോത്രകൃതികൾ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക