സംവാദം:നാരായണീയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് മേൽപ്പത്തൂരിന്റെ നാരായണീയം
ഉറവിടം http://viswaprabha.tripod.com/nar/nar200509090909.html
പങ്കാളി(കൾ) മനോജ്.കെ , തച്ചന്റെ മകൻ
പുരോഗതി
കുറിപ്പുകൾ
സംശോധകർ


സംവാദം[തിരുത്തുക]

നാരായണീയത്തിന്റെ ടെക്സ്റ്റ് ഗ്രന്ഥശാലയിൽ ചേർക്കാൻ പാകത്തിലാക്കിയിട്ടുണ്ട്. ഇതിൽ നാരായണീയം ദശകം ഒന്ന് : ഭഗവാന്റെ സ്വരൂപവും മാഹാത്മ്യവും എന്ന് ആദ്യത്തെ മൂന്ന് അദ്ധ്യായത്തിൽ കാണുന്നു. മറ്റു അദ്ധ്യായങ്ങൾക്ക് ഇങ്ങനെയുണ്ടോ ? ഇത് എവിടെ കിട്ടും നൂറ് ദശകത്തിന്റേയും ഒരുമിച്ച് കിട്ടുകയാണെങ്കിൽ എളുപ്പത്തിൽ ചേർക്കാം.പിന്നെ,


{{header
 | title = [[നാരായണീയം]]
 | genre =
 | author = മേല്പത്തൂർ നാരായണഭട്ടതിരി
 | year =
 | translator =
 | section = ദശകം ഒന്ന്: ഭഗവാന്റെ സ്വരൂപവും മാഹാത്മ്യവും
 | previous = [[നാരായണീയം]]
 | next =[[നാരായണീയം/ദശകം രണ്ട്|ദശകം രണ്ട്]]
 | notes =
}}

ഇതിൽ ഒഴിഞ്ഞ് കിടക്കുന്നവ(genre,year,translator ) നീക്കം ചെയ്യുന്നത് കൊണ്ട് പ്രശ്നമുണ്ടോ ? ഉദാ: ഐതിഹ്യമാലയുടെ ഹെഡ്ഡറ് ശ്രദ്ധിക്കുക.--മനോജ്‌ .കെ 19:53, 20 ജൂൺ 2011 (UTC)Reply[മറുപടി]

"https://ml.wikisource.org/w/index.php?title=സംവാദം:നാരായണീയം&oldid=205390" എന്ന താളിൽനിന്ന് ശേഖരിച്ചത്