സംവാദം:ദുരവസ്ഥ
Jump to navigation
Jump to search
വിട്ടു പോയൊന്നു ഭവതിക്കൊന്നോർത്താലോ ഒട്ടധികം പേരവരിൽ മുമ്പേ ഹന്ത നായന്മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കളായുമിരുന്നോരത്രെ..
ആട്ടും വിലക്കും വഴിയാട്ടും മറ്റുമീക്കൂട്ടർ സഹിച്ചു പൊറുതി മുട്ടീ വിട്ടതാം ഹിന്ദുമതം ജാതിയാൽ താനെ കെട്ടുകഴിഞ്ഞ നമ്പൂരി മതം...
അപൂർണം[തിരുത്തുക]
ഇതിന്റെ ബാക്കി ഭാഗം (ഒറിജിനൽ കോമ്മൺസിൽ അപ്ലോഡിയിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക്) ലഭ്യമാണോ?--സുഗീഷ് (സംവാദം) 11:31, 4 ജനുവരി 2022 (UTC)