സംവാദം:ഘോഷയാത്ര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് ഘോഷയാത്ര
ഉറവിടം സൂചിക:Ghoshayatra.djvu
പങ്കാളി(കൾ) Bipinkdas, Ezhuttukari, Manojk, Jairodz
പുരോഗതി
കുറിപ്പുകൾ
സംശോധകർ


അദ്ധ്യായങ്ങളിൽ വരികൾ തമ്മിലുള്ള അകലം കൂടുതലാണല്ലോ , ഇതെന്തുപറ്റി ?? സമാധാനം 12:28, 22 ഡിസംബർ 2011 (UTC)Reply[മറുപടി]

<poem> ത്തിന്റെ എണ്ണം കൂടുന്നതിനനുസരിച്ച് വരിയുടെ അലകം കൂടുന്നതാണ് കാരണം. ഒരു പ്രാവശ്യം ഇതുപയോഗിച്ചാൽ മതി. ഞാൻ ശരിയാക്കിയിട്ടുണ്ട്.--മനോജ്‌ .കെ 15:34, 22 ഡിസംബർ 2011 (UTC)Reply[മറുപടി]

നന്ദി , മറ്റൊന്നുകൂടി ചില അദ്ധ്യായങ്ങളിൽ ഉദ്ധരണി തുടങ്ങുന്നു പക്ഷെ അവസാനിക്കുന്നത് മറ്റൊരു അദ്ധ്യായത്തിലാണ്. പക്ഷെ അത് ലേഖനത്തിൽ പ്രത്യക്ഷപ്പെടുന്നില്ല. വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ?? സമാധാനം 16:28, 22 ഡിസംബർ 2011 (UTC)Reply[മറുപടി]

ആ പ്രശ്നത്തിന് വഴിയൊന്നും തിരഞ്ഞിട്ട് കാണുന്നില്ല. ഉദ്ധരണിയുടെ കൂടുതലുള്ള ഭാഗം ഏത് പേജിലാണോ അതിലേക്ക് മുഴുവൻ ഉദ്ധരണിയും മാറ്റുക. പ്രൂഫ് റീഡ് ചെയ്യുന്നവർ അതൊന്നു ശ്രദ്ധിയ്ക്കാനായി ഒരു കുറിപ്പും ഇടാം. മുമ്പ് ഇതേ പ്രശ്നം വന്നപ്പോൾ ഞാൻ അങ്ങനെയാണ് ചെയ്തത്.--മനോജ്‌ .കെ 16:59, 22 ഡിസംബർ 2011 (UTC)Reply[മറുപടി]

ശരി സമാധാനം 20:27, 24 ഡിസംബർ 2011 (UTC)Reply[മറുപടി]

"https://ml.wikisource.org/w/index.php?title=സംവാദം:ഘോഷയാത്ര&oldid=205396" എന്ന താളിൽനിന്ന് ശേഖരിച്ചത്