സംവാദം:കിരാതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
"അൻതണവരരേ കാട്ടിലിരിക്കും
കുൻതീസുതരുടെ വാർത്തകൾ പറവിൻ"

അന്തണവരരേ, കുന്തീസുതരുടെ - ഇങ്ങനെ അല്ലേ വേണ്ടത്? എന്റെ ബ്രൗസറിന്റെ പ്രശ്നമോ മറ്റോ ആണോ Ptsubin (സംവാദം)

എനിക്കും അങ്ങനെ തന്നെയാണ് വായിക്കാൻ പറ്റുന്നത്. ബ്രൗസ്സറിന്റെ പ്രശ്നമല്ല. പുസ്തകത്തിന്റെ സ്കാൻ ലഭ്യമല്ലാത്തത് കൊണ്ട് ക്രോസ്സ് ചെക്ക് ചെയ്യാനും നിർവ്വാഹമില്ല. --മനോജ്‌ .കെ (സംവാദം) 21:51, 19 ഫെബ്രുവരി 2014 (UTC)Reply[മറുപടി]
അറിയാവുന്നിടത്തോളം തിരുത്തുകൾ വരുത്തിയിട്ടുണ്ട്. ഗുരുദാസ് എസ്.
"https://ml.wikisource.org/w/index.php?title=സംവാദം:കിരാതം&oldid=145537" എന്ന താളിൽനിന്ന് ശേഖരിച്ചത്