സംവാദം:ഒരആയിരം പഴഞ്ചൊൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഒരആയിരം പഴഞ്ചൊൽ ഡിജിറ്റൈസേഷനിൽ പങ്കെടുത്തവരുടെ വിവരം.

കണ്ണൂർ ജില്ല[തിരുത്തുക]

തലശ്ശേരി ബ്രണ്ണൻസ്ക്കൂളിലെ ഐ ടി ക്ളബ്ബ് അംഗങ്ങൾ മലയാളം വിക്കിഗ്രന്ഥശാലക്കു വേണ്ടി ഹെർമൻ ഗുണ്ടർട്ടിന്റെ പഴഞ്ചൊൽ മാല എന്ന കൃതിയുടെ ടൈപ്പിംഗ് നടത്തുന്നു
 • ഏകോപനം: പി.കെ. ഗിരീഷ് മോഹൻ, മാസ്റ്റർ ട്രെയിനർ, ഐടി@സ്കൂൾ, കണ്ണൂർ

ഗവ.ബ്രണ്ണൻ ഹൈസ്കൂൾ, തലശ്ശേരി[തിരുത്തുക]

 • ചുമതല: ശോഭ ടീച്ചർ, സ്കൂൾ ഐടി കോർഡിനേറ്റർ
 • അനുശ്രീ പി.വി. ക്ലാസ് 9 സി
 • അക്ഷര എം - ക്ലാസ് 9 സി
 • നിദാഷ ഷെറിൻ - ക്ലാസ് 9 സി
 • അക്ഷയ പി.വി. - ക്ലാസ് 8 എ
 • അരുൺ ഗംഗ - ക്ലാസ് 8 എ
 • ശ്രീഷ്ണ ക്ലാസ് 8 എ
 • ജിഷ്ണു ആർ - ക്ലാസ് 8 എ
 • അതുൽ രാജ് - ക്ലാസ് 8 എ
 • ശ്രാവൺ ടി.എം. - ക്ലാസ് 8 എ
 • വിനായക് കെ - ക്ലാസ് 8 എ
 • ഋഷിനാഥ് പി - ക്ലാസ് 8 എ
 • വൈഷ്ണവ് സി.എച്ച്. - ക്ലാസ് 8 എ
 • അക്ഷയ് ജീവൻ - ക്ലാസ് 8 എ

കോട്ടയം ജില്ല[തിരുത്തുക]

സെന്റ് പോൾസ് ഹൈസ്ക്കൂൾ, കോട്ടയം[തിരുത്തുക]

 • ചുമതല: രജനി പി. ജോയ് (അദ്ധ്യാപിക)
 • മിന്നു മെറിൻ കുഞ്ഞുമോൻ
 • ദിവ്യ കൃഷ്ണൻ
 • ആൽബർട്ട് യു. വർഗ്ഗീസ്

സെന്റ് തോമസ് ഹൈസ്ക്കൂൾ, വെച്ചൂച്ചിറ[തിരുത്തുക]

 • ആഗ്നസ് ആന്റണി - ക്ലാസ് 8
 • മരിയ ആന്റണി - ക്ലാസ് 7

കൊല്ലം ജില്ല[തിരുത്തുക]

ഗവ. ടി.ടി.ഐ, കൊല്ലം[തിരുത്തുക]

സായിറാം. കെ

ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ, അഞ്ചൽ വെസ്റ്റ്[തിരുത്തുക]

ചുമതല: സതീഷ് ആർ, അദ്ധ്യാപകൻ

 • മൊഹ്സീൻ ഫസീഹ് - ക്ലാസ് 8 ജി
 • സരിഗ എസ്.എച്ച്. - ക്ലാസ് 9 എഫ്
 • ആദിത്യൻ പി ലാൽ - ക്ലാസ് 10 ജി
 • ഹരികൃഷ്ണൻ വി - ക്ലാസ് 10 എഫ്
 • അദിത്ത് എസ് - ക്ലാസ് 10 എഫ്
 • അനന്തു എസ്. ശങ്കർ - ക്ലാസ് 10 എച്ച്
 • അസ്മിയ എസ്.എസ്. - ക്ലാസ് 10 എ

ഗുഹാനന്തപുരം ഹയർസെക്കണ്ടറി സ്കൂൾ, തെക്കുംഭാഗം, ചവറ[തിരുത്തുക]

 • ചുമതല: മിനി ടീച്ചർ (സ്കൂൾ ഐടി കോർഡിനേറ്റർ)
 • അനുപമ ജെ - ക്ലാസ് 5 എ
 • അമൽ ചന്തു എസ് - ക്ലാസ് 5 എ
 • ആശിശ് പ്രകാശ് - ക്ലാസ് 5 എ
 • ശരത് എസ് - ക്ലാസ് 5 എ
 • സൂരജ് സിദ്ധാർത്ഥ് - ക്ലാസ് 5 എ

ഗുണ്ടർട്ട് പോർട്ടൽ[തിരുത്തുക]

ജർമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉള്ള ഹെർമ്മൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരവും അനുബന്ധ ശേഖരങ്ങളും ഡിജിറ്റൈസ് ചെയ്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കുന്ന ഗുണ്ടർട്ട് ലെഗസി എന്ന പദ്ധതിയുടെ ഫലങ്ങൾ ലഭ്യമാക്കുന്ന വെബ്സൈറ്റാണ് ഗുണ്ടർട്ട് പോർട്ടൽ. 2018 നവംബർ 20 ൹ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ റീഡിങ് റൂമിൽ വെച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്.

float --മനോജ്‌ .കെ (സംവാദം) 04:51, 26 നവംബർ 2018 (UTC)

"https://ml.wikisource.org/w/index.php?title=സംവാദം:ഒരആയിരം_പഴഞ്ചൊൽ&oldid=175303" എന്ന താളിൽനിന്ന് ശേഖരിച്ചത്