സംവാദം:ഐതിഹ്യമാല/ചെമ്പകശ്ശേരിരാജാവ്

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മനോജിന്റെ തന്നെ ഒരു ബ്ലോഗാണല്ലോ അത്...--Binukalarickan 03:58, 28 ഒക്ടോബർ 2010 (UTC)[മറുപടി]

ഇതിനു പകർപ്പവകാശ പ്രശ്നം ഇല്ല. SD ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ അത് മനോജ് എഴുതി എന്നതു കൊണ്ടല്ല. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന വിഖ്യാതഗ്രന്ഥത്തിൽ നിന്ന് ഉള്ള ഒരു അദ്ധ്യായം ആണു് ഇത് എന്നത് കൊണ്ടാനു്. --Shijualex 04:37, 28 ഒക്ടോബർ 2010 (UTC)[മറുപടി]
ആ പോസ്റ്റിന്റെ ലൈസൻസ് cc by-sa ലേക്ക് മാറ്റിയിട്ടുണ്ട്. ഇനി ആ പ്രശ്നം വേണ്ടാട്ടോ. :) --മനോജ്‌ .കെ 12:55, 1 നവംബർ 2010 (UTC)[മറുപടി]