സംവാദം:ഐതിഹ്യമാല/കൊട്ടാരക്കരച്ചന്ദ്രശേഖരൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മുൻകാലങ്ങളിൽ കൊട്ടാരക്കാരെ നിന്നും ചെങ്കോട്ടയ്ക്കു പോകുന്നതിനു പത്തനാപുരം, ആര്യങ്കാവ് .....


{കൊട്ടാരക്കര നിന്നും ചെങ്കോട്ടയ്ക്കു പോകുന്നതിനു പത്തനാപുരത്ത് പോകണ്ടല്ലോ പുനലൂർ വഴി ആണല്ലോ പോകുന്നത് Mathewpunalur (സംവാദം) 10:12, 27 ജൂലൈ 2012 (UTC)}

ഐതിഹ്യകഥയല്ലേ.. കൊട്ടാരത്തിൽ ശങ്കുണ്ണി അത് എഴുതിവച്ചിട്ടുണ്ടോ എന്ന് നോക്കിയാൽ മതി. ബാക്കി കാര്യങ്ങളൊക്കെ അതിന്റെ പാട്ടിന് വിടുക. :) --മനോജ്‌ .കെ (സംവാദം) 14:57, 27 ജൂലൈ 2012 (UTC)