സംവാദം:'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/ആമുഖം

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ചിത്രങ്ങളില്ലാത്ത പേജിൽ 2 കോളം ഫോർമാറ്റിങ്ങ് ആവശ്യമുണ്ടോ ? --മനോജ്‌ .കെ 06:28, 21 ഓഗസ്റ്റ് 2011 (UTC)[മറുപടി]

എല്ലാ പേജുകളും ഒരേ പോലെ ഫോർമാറ്റ് ചെയ്യുന്നതല്ലേ നല്ലത് ? , 2 കോളം വായനക്ക് പ്രശ്നമുണ്ടാക്കുന്നുണ്ടോ ? Deepugn 07:13, 21 ഓഗസ്റ്റ് 2011 (UTC)[മറുപടി]
അതെ. വായനയ്ക്ക് ചെറിയ പ്രശ്നം തോന്നുന്നു. പേജിൽ ചിത്രംവരുന്നുണ്ടെങ്കിൽ അതിന് സഹായകരമായ വിധത്തിൽ കോളംതിരിച്ചാൽ മതിയെന്ന് തോന്നുന്നു. വായിച്ച് വരുമ്പോൾ പെട്ടെന്ന് മുറിഞ്ഞ് പോകുന്നു. പ്രത്യേകിച്ച് താഴെ അടുത്ത പേജ് കാണുമ്പോൾ --മനോജ്‌ .കെ 09:10, 21 ഓഗസ്റ്റ് 2011 (UTC)[മറുപടി]


അങ്ങനെയെങ്കിൽ ഒറ്റ കോളം രീതി മുഴുവൻ പേജുകളിലും തുടരുന്നതായിരിക്കും ഭംഗി, പല സ്ക്രീൻ വലുപ്പങ്ങളും, മൊബൈൽ ഡിവൈസുകളുടെ സ്ക്രീനുകളും ഒക്കെ പരിഗണിക്കുമ്പോൾ രണ്ടു കോളം ഉപയോഗിക്കുന്നത് അനാവശ്യ സ്ക്രോളിങ്ങ് ഉണ്ടാക്കുമെന്ന് കരുതുന്നു, പുസ്തകത്തിലെ അതേ ഫോർമാറ്റിങ്ങ് പിന്തുടരാം എന്നു വിചാരിച്ചാണ് അങ്ങനെ ചെയ്തത്,

ചിത്രങ്ങൾ വരുന്ന പേജുകളിലും ഒറ്റ കോളം മതിയാവുമെന്നു തോന്നുന്നു, പേജുകൾ തമ്മിൽ വേർതിരിക്കാൻ വേണമെങ്കിൽ അടിയിൽ ഒരു വരയോ മറ്റോ ഇടാനും സാധിക്കുമല്ലോ Deepugn 11:05, 21 ഓഗസ്റ്റ് 2011 (UTC)[മറുപടി]