ശ്രീ നാരായണ ഗുരു/പ്രസാധകക്കുറിപ്പ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
പ്രസാധകക്കുറിപ്പ്

നാരായണഗുരുവിനെ തിരിച്ചറിഞ്ഞ ശിഷ്യപ്രധാനിയാണ് മഹാകവി കുമാരനാശാൻ. ഗുരു ജീവിച്ചിരിക്കുമ്പോൾ പ്രസിദ്ധപ്പെടുത്തിയ ഏക ജീവചരിത്രമാണിത്. 1090 ൽ വിവേകോദയം മാസികയിലൂടെയാണിത് പ്രസിദ്ധപ്പെടുത്തിയത്. പിന്നീട് പ്രസിദ്ധപ്പെടുത്തിയ എല്ലാ ഗുരു ചരിത്രങ്ങൾക്കും അടിസ്ഥാനമായത് ഈ ലഘു ഗ്രന്ഥമാണ്. വിവേകോദയത്തിലൂടെ ഗുരുവിനെപ്പറ്റി ആശാൻ എഴുതിയ മുഖപ്രസംഗങ്ങളും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.


വൈ.എ.റഹിം