Jump to content

ശ്രീസൂക്തം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീസൂക്തം
ഈതൊരു ഋഗ്വേദ മന്ത്രമാണ്. ധനത്തിൻറെയും ഐശ്വര്യത്തിൻറെയും ദേവതയായ ലക്ഷ്മിദേവിയെക്കുറിച്ചുള്ള മന്ത്രമാണ് ശ്രീസൂക്തം.

ഹിരണ്യവർണ്ണാം ഹരിണീം സുവർണ്ണരാജതസ്രജാംചന്ദ്രാം
ഹിരൺമയീം ലക്ഷ്മീം ജാതവേദോ മ ആവഹതാം മ ആവഹ
ജാതവേദോ ലക്ഷ്മീ മനപഗാമിനിംയസ്യാം
ഹിരണ്യം വിന്ദേയം ഗാമസ്വം പുരുഷാനഹം .

ആശ്വപൂർവ്വാം രഥമദ്ധ്യാം ഹസ്ഥിനാതപ്രമോദിനീംശ്രിയം
ദേവിമുപവ്യയേ ശ്രീർമ്യാ ദേവിർജുഷതാംകാം സോസ്മിതാം
ഹിരണ്യപ്രാകാരാം ആർദ്രാം ജ്വലന്തീം ത്രുപ്താം തർപയന്തിംപദമേ സ്ഥിതാം
പദ്മവര്ണ്ണാം താമിഹോപഹവ്യയെ ശ്രിയം.

ചന്ദ്രാം പ്രഭാസം യശസാം ജ്വലന്തീം ശ്രീയാം
ലോകേ ദേവജുഷ്ട മുധാരംതാം പദ്മിനീമീം
ശരണമഹം പ്രപധ്യേ അലക്ഷ്മീർമേ നശ്യ താം
ത്വം വൃണേ ആദിത്യവർണേ തമസോ
ധിജാതോ വനസ്പതിസ് തവ വൃക്ഷോത ബില്വ
തസ്യ ഫലാനി തപസാ നുധന്തു മയാന്തരായാശ്ച ബാഹ്യ അലക്ഷ്മി.

ഉപൈതു മാം ദേവ സഖ കീർത്തിശ്ച മണിനാ സഹ
പ്രാധുർ ഭൂതോസ്മി രാഷ്ട്രെസ്മിൻ കീർതിം വൃദ്ധിം ദധത്‌ മേക്ഷുത്
പിപാസമലാം ജ്യെഷ്ടാം അലക്ഷ്മിം നാശയാമ്യഹം
അഭൂതിംമസമൃധീം ച സർവ്വാൻ നിർനുദ മേ ഗ്രഹാദ്

ഗന്ധദ്വാരാം ദുരാംദർഷാം നിത്യപുഷ്ടാം കരീഷിണീം
ഈശ്വരീ സർവ ഭൂതാനം താം ഇഹോപഹ്വയെ
ശ്രിയംമാനസ കമമാകൂതീം വചസ്സത്യ മസീമഹി
പശൂനാം രൂപമാന്നസ്യ മയി ശ്രീ ശ്രയതാം യശഹ

കർധമേന പ്രജാ ഭൂതാ മയി സംഭവ കർധമ
ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം
ആപ സൃജന്തു സ്നിഗ്ദ്ധനി ചിക്ലിത വാസമേ ഗൃഹേ
നിച ദേവീം മാതരം സ്രിയം വാസയ മേ കുലേ

ആർദ്രാം പുഷ്കരിണീം പുഷ്ടീം സുവര്ണ്ണാം ഹേമമാലിനീം
സൂര്യാം ഹിരൺമയീം ലക്ഷ്മിം ജതവേദോമ ആവഹആർധ്രാം
യകരിണീം യഷ്ടിം പിന്ഗളാം പദ്മമാലിനീം
ചന്ദ്രാം ഹിരൺമയീം ലക്ഷ്മീം ജതവേദോ മ അവാഹ

താമ ആവഹ ജതവേദോ ലക്ഷ്മി മനപഗാമിനീം
യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോസ്വാൻ
വിന്ധേയം പുരുഷാനഹം

ഓം മഹാ ദേവ്യൈ ച വിദ്മഹേ,
വിഷ്ണു പത്നീച ധീമഹി,
തന്നോ ലക്ഷ്മി പ്രചോദയാത്

"https://ml.wikisource.org/w/index.php?title=ശ്രീസൂക്തം&oldid=58344" എന്ന താളിൽനിന്ന് ശേഖരിച്ചത്