Jump to content

ശ്രീവിഷ്ണുഭുജംഗപ്രയാതസ്തോത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീവിഷ്ണുഭുജംഗപ്രയാതസ്തോത്രം

രചന:ശങ്കരാചാര്യർ

ചിദംശം വിഭും നിർമലം നിർവികൽപം
   നിരീഹം നിരാകാരമോങ്കാരഗമ്യം
ഗുണാതീതമവ്യക്തമേകം തുരീയം
   പരം ബ്രഹ്മ യം വേദ തസ്മൈ നമസ്തേ 1
വിശുദ്ധം ശിവം ശാന്തമാദ്യന്തശൂന്യം
   ജഗജ്ജീവനം ജ്യോതിരാനന്ദരൂപം
അദിഗ്ദേശകാലവ്യവച്ഛേദനീയം
   ത്രയീ വക്തി യം വേദ തസ്മൈ നമസ്തേ 2
മഹായോഗപീഠേ പരിഭ്രാജമാനേ
   ധരണ്യാദിതത്ത്വാത്മകേ ശക്തിയുക്തേ
ഗുണാഹസ്കരേ വഹ്നിബിംബാർധമധ്യേ
   സമാസീനമോങ്കർണികേƒ ഷ്ടാക്ഷരാബ്ജേ 3
സമാനോദിതാനേകസൂര്യേന്ദുകോടി-
   പ്രഭാപൂരതുല്യദ്യുതിം ദുർനിരീക്ഷം
ന ശീതം ന ചോഷ്ണം സുവർണാവദാത-
   പ്രസന്നം സദാനന്ദസംവിത്സ്വരൂപം 4
സുനാസാപുടം സുന്ദരഭ്രൂലലാടം
   കിരീടോചിതാകുഞ്ചിതസ്നിഗ്ധകേശം
സ്ഫുരത്പുണ്ഡരീകാഭിരാമായതാക്ഷം
   സമുത്ഫുല്ലരത്നപ്രസൂനാവതംസം 5
ലസത്കുണ്ഡലാമൃഷ്ടഗണ്ഡസ്ഥലാന്തം
   ജപാരാഗചോരാധരം ചാരുഹാസം
അലിവ്യാകുലാമോലിമന്ദാരമാലം
   മഹോരസ്ഫുരത്കൗസ്തുഭോദാരഹാരം 6
സുരത്നാംഗദൈരന്വിതം ബാഹുദണ്ഡൈ-
   ശ്ചതുർഭിശ്ചലത്കങ്കണാലങ്കൃതാഗ്രൈഃ
ഉദാരോദരാലങ്കൃതം പീതവസ്ത്രം
   പദദ്വന്ദ്വനിർധൂതപദ്മാഭിരാമം 7
സ്വഭക്തേഷു സന്ദർശിതാകാരമേവം
   സദാ ഭാവയൻസംനിരുദ്ധേന്ദ്രിയാശ്വഃ
ദുരാപം നരോ യാതി സംസാരപാരം
   പരസ്മൈ പരേഭ്യോƒ പി തസ്മൈ നമസ്തേ 8
ശ്രിയാ ശാതകുംഭദ്യുതിസ്നിഗ്ധകാന്ത്യാ
   ധരണ്യാ ച ദൂർവാദലശ്യാമലാംഗ്യാ
കലത്രദ്വയേനാമുനാ തോഷിതായ
   ത്രിലോകീഗൃഹസ്ഥായ വിഷ്ണോ നമസ്തേ 9
ശരീരം കളത്രം സുതം ബന്ധുവർഗം
   വയസ്യം ധനം സദ്മ ഭൃത്യം ഭുവം ച
സമസ്തം പരിത്യജ്യ ഹാ കഷ്ടമേകോ
   ഗമിഷ്യാമി ദുഃഖേന ദൂരം കിലാഹം 10
ജരേയം പിശാചീവ ഹാ ജീവതോ മേ
   വസാമക്തി രക്തം ച മാംസം ബലം ച
അഹോ ദേവ സീദാമി ദീനാനുകമ്പി-
   ൻകിമദ്യാപി ഹന്ത ത്വയോദാസിതവ്യം 11
കഫവ്യാഹതോഷ്ണോൽബണശ്വാസവേഗ-
   വ്യഥാവിസ്ഫുരത്സർവമർമാസ്ഥിബന്ധാം
വിചിന്ത്യാഹമന്ത്യാമസംഖ്യാമവസ്ഥാം
   ബിഭേമി പ്രഭോ കിം കരോമി പ്രസീദ 12
ലപന്നച്യുതാനന്ത ഗോവിന്ദ വിഷ്ണോ
   മുരാരേ ഹരേ നാഥ നാരായണേതി
യഥാനുസ്മരിഷ്യാമി ഭക്ത്യാ ഭവന്തം
   തഥാ മേ ദയാശീല ദേവ പ്രസീദ 13

കൃപാലോ ഹരേ കേശവാശേഷ ഹേതോ
   ജഗന്നാഥ നാരായണാനന്ദ വിഷ്ണോ
നമസ്തുഭ്യമിത്യാലപന്തം മുദാ മാം
   കുരു ശ്രീപതേ ത്വദ് പദാംഭോജ ഭക്തം 14

നമോവിഷ്ണവേ വാസുദേവായ തുഭ്യം
  നമോ നാരസിംഹാസ്വരൂപായ തുഭ്യം
നമ കാലരൂപായ സംഹാര കർത്രേ
  നമസ്തേ വരാഹായ ഭൂയോ നമസ്തേ 15

നമസ്തേ ജഗന്നാഥ വിഷ്ണോ നമസ്തേ
  നമസ്തേ ഗദാചക്രപാണേ നമസ്തേ
നമസ്തേ പ്രപന്നാർത്തിഹാരിൻ നമസ്തേ
  സമസ്താപരാധം ക്ഷമസ്വാഖിലേശ 16

മുഖേ മന്ദഹാസം, നഖേ ചന്ദ്രഭാസം
   കരേ ചാരു ചക്രം സുരേശാദി വന്ദ്യം
ഭുജംഗേശയാനം ഭജേ പദ്മനാഭം
   ഹരേരന്യ ദൈവം ന മന്യേ ന മന്യേ 17
 
ഭുജംഗപ്രയാതം പഠേദ്യസ്തു ഭക്ത്യാ
   സമാദായ ചിത്തേ ഭവന്തം മുരാരേ
സ മോഹം വിഹായാശു യുഷ്മത്പ്രസാദാ-
   ത്സമാശ്രിത്യ യോഗം വ്രജത്യച്യുതം ത്വാം 18