Jump to content

ശ്രീമൃത്യുഞ്ജയമാനസികപൂജാസ്തോത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമൃത്യുഞ്ജയമാനസികപൂജാസ്തോത്രം

രചന:ശങ്കരാചാര്യർ

കൈലാസേ കമനീയരത്നഖചിതേ കൽപദ്രുമൂലേ സ്ഥിതം
കർപൂരസ്ഫടികേന്ദുസുന്ദരതനും കാത്യായനീസേവിതം
ഗംഗാതുംഗതരംഗരഞ്ജിതജടാഭാരം കൃപാസാഗരം
കണ്ഠാലങ്കൃതശേഷഭൂഷണമമും മൃത്യുഞ്ജയം ഭാവയേ 1

ആഗത്യ മൃത്യുഞ്ജയ ചന്ദ്രമൗലേ
വ്യാഘ്രാജിനാലങ്കൃത ശൂലപാണേ
സ്വഭക്തസംരക്ഷണകാമധേനോ
പ്രസീദ വിശ്വേശ്വര പാർവതീശ 2

ഭാസ്വന്മൗക്തികതോരണേ മരകതസ്തംഭായുധാലങ്കൃതേ
സൗധേ ധൂപസുവാസിനേ മണിമയേ മാണിക്യദീപാഞ്ചിതേ
ബ്രഹ്മേന്ദ്രാമരയോഗിപുംഗവഗണൈര്യുക്തേ ച കൽപദ്രുമൈഃ
ശ്രീമൃത്യുഞ്ജയ സുസ്ഥിരോ ഭവ വിഭോ മാണിക്യസിംഹാസനേ 3

മന്ദാരമല്ലീകരവീരമാധവീ-
പുന്നാഗനീലോത്പലചമ്പകാന്വിതൈഃ
കർപൂരപാടീരസുവാസിതൈർജലൈ-
രാധത്സ്വ മൃത്യുഞ്ജയ പാദ്യമുത്തമം 4

സുഗന്ധപുഷ്പപ്രകരൈഃ സുവാസിതൈ-
ർവിയന്നദീശീതലവാരിഭിഃ ശുഭൈഃ
ത്രിലോകനാഥാർതിഹരാർഘ്യമാദരാ-
ദ്ഗൃഹാണ മൃത്യുഞ്ജയ സർവവന്ദിത 5

ഹിമാംബുവാസിതൈസ്തോയൈഃ ശീതലൈരതിപാവനൈഃ
മൃത്യുഞ്ജയ മഹാദേവ ശുദ്ധാചമനമാചര 6

ഗുഡദധിസഹിതം മധുപ്രകീർണം
സുഘൃതസമന്വിതധേനുദുഗ്ധയുക്തം
ശുഭകരമധുപർകമാഹര ത്വം
ത്രിനയന മൃത്യുഹര ത്രിലോകവന്ദ്യ 7

പഞ്ചാസ്ര ശാന്ത പഞ്ചാസ്യ പഞ്ചപാതകസംഹര
പഞ്ചാമൃതസ്നാനമിദം കുരു മൃത്യുഞ്ജയ പ്രഭോ 8

ജഗത്രയീഖ്യാത സമസ്തതീർഥ-
സമാഹൃതൈഃ കൽമഷഹാരിഭിശ്ച
സ്നാനം സുതോയൈഃ സമുദാചര ത്വം
മൃത്യുഞ്ജയാനന്ദഗുണാഅഭിരാമ 9

ആനീതേനാതിശുഭ്രേണ കൗശേയേനാമരദ്രുമാത്
മാർജയാമി ജടാഭാരം ശിവ മൃത്യുഞ്ജയ പ്രഭോ 10

നാനാഹേമവിചിത്രാണി ചീരചീനാംബരാണി ച
വിവിധാനി ച ദിവ്യാനി മൃത്യുഞ്ജയ സുധാരയ 11

വിശിദ്ധമുക്താഫലജാലരമ്യം
മനോഹരം കാഞ്ചനഹേമസൂത്രം
യജ്ഞ്നോപവീതം പരമം പവിത്ര-
മാധത്സ്വ മൃത്യുഞ്ജയ ഭക്തിഗമ്യ 12

ശ്രീഗന്ധം ഘനസാരകുങ്കുമയുതം കസ്തൂരികാപൂരിതം
കാലേയേന ഹിമാംബുനാ വിരചിത്തം മന്ദാരസംവാസിതം
ദിവ്യം ദേവമനോഹരം മണിമയേ പാത്രേ സമാരോപിതം
സർവാംഗേഷു വിലേപയാമി സതതം മൃത്യുഞ്ജയ ശ്രീവിഭോ 13

അക്ഷതൈർധവലൈർദിവ്യൈഃ സമ്യക്തിലസമന്വിതൈഃ
മൃത്യുഞ്ജയ മഹാദേവ പൂജയാമി വൃഷധ്വജ 14

ചമ്പകപങ്കജകുന്ദൈഃ
കരവീരമല്ലികാകുസുമൈഃ
വിസ്താരയ നിജമകുടം
മൃത്യുഞ്ജയ പുണ്ഡരീകനയനാപ്ത 15

മാണിക്യപാദുകാദ്വന്ദ്വേ മൗനിഹൃത്പദ്മമന്ദിരേ
പാദൗ സദ്പദ്മസദൃശൗ മൃത്യുഞ്ജയ നിവേശയ 16

മാണിക്യകേയൂരകിരീടഹാരൈഃ
കാഞ്ചീമണിസ്ഥാപിതകുദ്മലൈശ്ച
മഞ്ജീരമുഖ്യാഭരണൈർമനോജ്ഞൈ-
രംഗാനി മൃത്യുഞ്ജയ ഭൂഷയാമി 17

ഗജവദനസ്കന്ദധൃതേ-
നാതിസ്വച്ഛേന ചാമരയുഗേന
ഗലദലകാനനപദ്മം
മൃത്യുഞ്ജയ ഭാവയാമി ഹൃത്പദ്മേ 18

മുക്താതപത്രം ശശികോടിശുഭ്രം
ശുഭപ്രദം കാഞ്ജനദണ്ഡയുക്തം
മാണിക്യസംസ്ഥാപിതഹേമകുംഭം
സുരേശ മൃത്യുഞ്ജയ തേƒ ർപയാമി 19

മണിമുകുരേ നിഷ്പടലേ
ത്രിജഗദ്ഗാഢാന്ധകാരസപ്താശ്വേ
കന്ദർപകോടീസദൃശം
മൃത്യുഞ്ജയ പശ്യ വദനമാത്മീയം 20

കർപൂരചൂർണം കപിലാജ്യപൂതം
ദാസ്യാമി കാലേയസമാന്വിതൈശ്ച
സമുദ്ഭവം പാവനഗന്ധധൂപിതം
മൃത്യുഞ്ജയാംഗം പരികൽപയാമി 21

വർതിത്രയോപേതമഖണ്ഡദീപ്ത്യാ
തമോഹരം ബ്രാഹ്മമഥാന്തരം ച
സാജ്യം സമസ്താമരവർഗഹൃദ്യം
സുരേശാ മൃത്യുഞ്ജയ വംശദീപം 22

രാജാന്നം മധുരാന്വിതം ച മൃദുലം മാണിക്യപാത്രേ സ്ഥിതം
ഹിംഗൂജീരകസന്മരീചമിലിതൈഃ ശാകൈരനേകൈഃ ശുഭൈഃ
ശാകം സമ്യഗപൂപസൂപസഹിതം സദ്യോഘൃതേനാപ്ലുതം
ശ്രീമൃത്യുഞ്ജയ പാർവതീപ്രിയ വിഭോ സാപോശനം ഭുജ്യതാം 23

കൂഷ്മാണ്ഡവാർതാകപടോലികാനാം
ഫലാനി രമ്യാണി ച കാരവല്ല്യാ
സുപാകയുക്താനി സസൗരഭാണി
ശ്രീകണ്ഠ മൃത്യുഞ്ജയ ഭക്ഷയേശ 24

ശീതലം മധുരം സ്വച്ഛം പാവനം വാസിതം ലഘു
മധ്യേ സ്വീകുരു പാനീയം ശിവ മൃത്യുഞ്ജയ പ്രഭോ 25

ശർകരാമിലിതം സ്നിഗ്ധം ദുഗ്ധാന്നം ഗോധൃതാന്വിതം
കദലീഫലസംമിശ്രം ഭുജ്യതാം മൃത്യുസംഹര 26

കേവലമതിമാധുര്യം
ദുഗ്ധൈഃ സ്നിഗ്ധൈശ്ച ശർകരാമിലിതൈഃ
ഏലാമരീചമിലിതം
മൃത്യുഞ്ജയ ദേവ ഭുങ്ക്ഷ്വ പരമാന്നം 27

രംഭാചൂതകപിത്ഥകണ്ഠകഫലൈർദ്രാക്ഷാരസാസ്വാദുമ-
ത്ഖർജൂരൈർമധുരേക്ഷുഖണ്ഡശകലൈഃ സന്നാരികേലാംബുഭിഃ
കർപൂരേണ സുവാസിതൈർഗുഡജലൈർമാധുര്യയുക്തൈർവിഭോ
ശ്രീമൃത്യുഞ്ജയ പൂരയ ത്രിഭുവനാധാരം വിശാലോദരം 28

മനോജ്ഞരംഭാവനഖണ്ഡഖണ്ഡിതാ-
ന്രുചിപ്രദാൻസർഷപജീരകാംശ്ച
സസൗരഭാൻസൈന്ധവസേവിതാംശ്ച
ഗൃഹാണ മൃത്യുഞ്ജയ ലോകവന്ദ്യ 29

ഹിംഗൂജീരകസഹിതം
വിമലാമലകം കപിത്ഥമതിമധുരം
ബിസഖണ്ഡാല്ലാവണ്യയുതാ-
ന്മൃത്യുഞ്ജയ തേƒ ർപയാമി ജഗദീശ 30

ഏലാശുണ്ഠീസഹിതം
ദധ്യന്നം ചാരുഹേമപാത്രസ്ഥം
അമൃതപ്രതിനിധിമാഢ്യം
മൃത്യുഞ്ജയ ഭുജ്യതാം ത്രിലോകേശ 31

ജംബീരനീരാഞ്ചിതശൃംഗബേരം
മനോഹരാനമ്ലശലാടുഖണ്ഡാൻ
മൃദൂപദംശാൻസഹിതോപഭുങ്ക്ഷ്വ
മൃത്യുഞയ ശ്രീകരുണാസമുദ്ര 32

നാഗരരാമഠയുക്തം
സുലലിതജംബീരനീരസമ്പൂർണം
മഥിതം സൈന്ദവസഹിതം
പിബ ഹര മൃത്യുഞ്ജയ ക്രതുധ്വംസിൻ 33

മന്ദാരഹേമാംബുജഗന്ധയുക്തൈ-
ർമന്ദാകിനീനിർമലപുണ്യതോയൈഃ
ഗൃഹാണ മൃത്യുഞ്ജയ പൂർണകാമ
ശ്രീമത്പരാപോശനമഭ്രകേശ 34

ഗഗനധുനീവിമലജലൈ-
ർമൃത്യുഞ്ജയ പദ്മരാഗപാത്രഗതൈഃ
മൃഗമദചന്ദനപൂർണം
പ്രക്ഷാലയ ചാരു ഹസ്തപാദയുഗ്മം 35

പുന്നാഗമല്ലികാകുന്ദവാസിതൈർജാഹ്നവീജലൈഃ
മൃത്യുഞ്ജയ മഹാദേവ പുനരാചമനം കുരു 36

മൗക്തികചൂർണസമേതൈ-
ർമൃഗമദഘനസാരവാസിതൈഃ പൂഗൈഃ
പർണൈഃ സ്വർണസമാനൈ-
ർമൃത്യുഞ്ജയ തേƒ ർപയാമി താംബൂലം 37

നീരാജനം നിർമലദീപ്ത്മാദ്ഭി-
ർദീപാങ്കുരൈരുജ്ജ്വലമുച്ഛ്രിതൈശ്ച
ഘണ്ടാനിനാദേന സമർപയാമി
മൃത്യുഞ്ജയായ ത്രിപുരാന്തകായ 38

വിരിഞ്ചിമുഖ്യാമരവൃന്ദവന്ദിതേ
സരോജമത്സ്യാങ്കിതചക്രചിഹ്നിതേ
ദദാമി മൃത്യുഞ്ജയ പാദപങ്കജേ
ഫണീന്ദ്രഭൂഷേ പുനരർഘ്യമീശ്വര 39

പുന്നാഗനീലോത്പലകുന്ദജാതീ-
മന്ദാരമല്ലീകരവീരപങ്കജൈഃ
പുഷ്പാഞ്ജലിം ബില്വദലൈസ്തുലസ്യാ
മൃത്യുഞ്ജയാംഘ്രൗ വിനിവേശയാമി 40

പദേ പദേ സർവമനോനികൃന്ദനം
പദേ പദേ സർവശുഭപ്രദായകം
പ്രദക്ഷിണം ഭക്തിയുതേന ചേതസാ
കരോമി മൃത്യുഞ്ജയ രക്ഷ രക്ഷ മാം 41

നമോ ഗൗരീശായ സ്ഫടികധവലാംഗായ ച നമോ
നമോ ലോകേശായ സ്തുതിവിബുധലോകായ ച നമഃ
നമഃ ശ്രീകണ്ഠായ ക്ഷപിതപുരദൈത്യായ ച നമോ
നമഃ ഫാലാക്ഷായ സ്മരമദവിനാശായ ച നമഃ 42

സംസാരേ ജനിതാപരോഗസഹിതേ തപത്രയാക്രന്ദിതേ
നിത്യം പുത്രകലത്രവിത്തവിലസത്പാശൈർനിബദ്ധം ദൃഢം
ഗർവാന്ധം ബഹുപാപവർഗസഹിതം കാരുണ്യദൃഷ്ട്യാ വിഭോ
ശ്രീമൃത്യുഞ്ജയ പാർവതീപ്രിയ സദാ മാം പാഹി സർവേശ്വര 43

സൗധേ രത്നമയേ നവോത്പലദലാകീർണേ ച തൽപാന്തരേ
കൗശേയേന മനോഹരേണ ധവലേനാച്ഛാദിതേ സർവശഃ
കർപൂരാഞ്ചിതദീപദീപ്തിമിലിതേ രമ്യോപധാനദ്വയേ
പാര്ര്വത്യാഃ കരപദ്മലാലിതപദം മൃത്യുഞ്ജയം ഭാവയേ 44

ചതുശ്ചത്വാരിംശദ്വിലസദുപചാരൈരഭിമതൈ-
ർമനഃ പദ്മേ ഭക്ത്യാ ബഹിരപി ച പൂജാം ശുഭകരീം
കരോതി പ്രത്യൂഷേ നിശി ദിവസമധ്യേƒ പി ച പുമാ-
ൻപ്രയാതി ശ്രീമൃത്യുഞ്ജയപദമനേകാദ്ഭുതപദം 45

പ്രാതർലിംഗമുമാപതേരഹരഹഃ സന്ദർശനാത്സ്വർഗതം
മധ്യാഹ്നേ ഹയമേധതുല്യഫലദം സായന്തനേ മോക്ഷദം
ഭാനോരസ്തമനേ പ്രദോഷസമയേ പഞ്ചാക്ഷരാരാധനം
തത്കാലത്രയതുല്യമിഷ്ടഫലദം സദ്യോƒ നവദ്യം ദൃഢം 46