ശ്രീദേവീ അഷ്ടകം
Jump to navigation
Jump to search
ശ്രീദേവീ അഷ്ടകം |
ത്രിനേത്രാം ശങ്കരീം ഗൗരീം
ഭോഗമോക്ഷപ്രദാം ശിവാം
മഹാമായാം ജഗദ്ബീജാം
ത്വാം ജഗദീശ്വരീം
ശരണാഗത ജീവാനാം
സർവ്വദുഃഖ വിനാശിനീം
സുഖസമ്പദ്കരാം നിത്യാം
വന്ദേത്വം പ്രകൃതിം പരാം.