ശ്രീകൃഷ്ണാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ചതുർമ്മുഖാദിസംസ്തുതം

സമസ്തസാത്വതാനുതം

ഹലായുധാദിസംയുതം

നമാമി രാധികാധിപം


ബകാദിദൈത്യകാലകം

സഗോപഗോപിപാലകം

തമോംബുരാശിതാരകം

നമാമി രാധികാധിപം


സുരേന്ദ്രഗർവഭഞ്ജനം

വിരിഞ്ചമോഹഭഞ്ജനം

വ്രജാംഗനാനുരഞ്ജനം

നമാമി രാധികാധിപം


മയൂരപിഞ്ഛമണ്ഡനം

ഗജേന്ദ്രദന്തഖണ്ഡനം

നൃശംസകംസദണ്ഡനം

നമാമി രാധികാധിപം


പ്രദത്തവിപ്രദാരകം

സുദാമധാമകാരകം

സുരദ്രുമാപഹാരകം

നമാമി രാധികാധിപം


ധനഞ്ജയാജയാപഹം

മഹാചമൂക്ഷയാവഹം

പിതാമഹവ്യഥാപഹം

നമാമി രാധികാധിപം


മുനീന്ദ്രശാപകാരണം

യദുവ്രജാപഹാരണം

ധരാഭരാപതാരണം

നമാമി രാധികാധിപം


സുവൃക്ഷമൂലശായിനം

മൃഗാരിമോക്ഷദായിനം

സ്വകീയധാമയായിനം

നമാമി രാധികാധിപം

"https://ml.wikisource.org/w/index.php?title=ശ്രീകൃഷ്ണാഷ്ടകം&oldid=148438" എന്ന താളിൽനിന്ന് ശേഖരിച്ചത്