ഉള്ളടക്കത്തിലേക്ക് പോവുക

വർഗ്ഗത്തിന്റെ സംവാദം:പകർപ്പവകാശം ചോദ്യം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Shijualex

തൽക്കാലം ഒരു വർഗ്ഗം ഉണ്ടാക്കി ഇടുന്നു. പൊതുസഞ്ചയത്തിൽ ഉള്ളതും എന്നാൽ 60 വർഷത്തിൽ താഴെ (അതായത് നിലവിൽ 1953നു ശേഷം പ്രസിദ്ധീകരികരിച്ച പതിപ്പുകൾ) പഴക്കമുള്ളതുമായ പതിപ്പുകളുടെ പ്രമാണങ്ങൾ ഇതിന്റെ കീഴിൽ ക്രോഡീകരിക്കുക. ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിയമവശങ്ങളും കോമൺസ് പോളിസികളും ഉറപ്പാക്കിയതിനു ശെഷം മാത്രം തുടർനടപടികളിലേക്ക് നടക്കാം. --Shijualex (സംവാദം) 16:19, 19 മേയ് 2013 (UTC)മറുപടി