വർഗ്ഗത്തിന്റെ സംവാദം:ഉപയോക്തൃപെട്ടികൾ/വിവരണം
വിഷയം ചേർക്കുകമലയാളം വിക്കിഗ്രന്ഥശാല ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം താളുകളിൽ ചേർക്കാനുള്ള ഫലകങ്ങളാണിത്. അഭിരുചിക്കും താല്പര്യത്തിനും ഇണങ്ങുന്ന ഫലകങ്ങൾ തിരഞ്ഞെടുത്ത് സ്വന്തം താളിൽ ചേർക്കാവുന്നതാണ്.
ചേർക്കേണ്ട വിധം. {{BoxTop}}{{BoxBottom}} എന്നീ ഫലകങ്ങൾക്കിടയിൽ നിങ്ങൾക്കിഷ്ടമുള്ള യൂസർബോക്സുകൾ ചേർക്കുക. ഉദാ: {{BoxTop}} {{User en}} {{User ml}} {{BoxBottom}}
ഇങ്ങനെ നൽകുമ്പോൾ വലതുവശത്തു കാണുന്നതുപോലെ നിങ്ങളുടെ താളിൽ യൂസർബോക്സുകൾ പ്രത്യക്ഷപ്പെടുന്നു.
|
ചില ഫലകങ്ങളുടെ ചില ഭാഗങ്ങൾക്ക് നാം പുറത്തുനിന്നും ഒന്നോ രണ്ടോ വാക്കുകൾ കൊടുക്കേണ്ടി വരും,ഉദാഹരണത്തിന് {{User Website}} എന്ന ഫലകം നിങ്ങളുടെ വെബ് സൈറ്റിന്റെ അഡ്രസ്സ് പ്രതീക്ഷിക്കുന്നുണ്ട്, അതിനെ എങ്ങനെ ഉപയോഗിക്കണം എന്ന വിവരണം അതിന്റെ സ്വന്തം താളിൽ നൽകിയിട്ടുമുണ്ട്. ആ ഫലകത്തിന്റെ ലിങ്കിൽ ക്ലിക് ചെയ്താൽ അതിന്റെ സ്വന്തം പേജിലേക്ക് പോകാവുന്നതാണ്